0%

Chapter Title : പുതു ദാമ്പത്യം 4 [മോങ്കി]

Author : മോങ്കി Read All Parts 35.2K

പലവട്ടം സബ്മിറ്റ് ചെയ്തിട്ടും കഥ പബ്ലിഷ് ആകാതെ ഇരുന്നപ്പോൾ തുടർന്നു എഴുതാനുള്ള മൂഡ് പോയിരുന്നു. അതുകൊണ്ട് അല്പം നാളുകൾക്ക് ശേഷം ആണ് ഇപ്പൊൾ തുടർന്നു എഴുതുന്നത്.

സാധാരണ ഞാൻ കഥ എഴുതി അപ്പൊൾ തന്നെ അപ്ലോഡ് ചെയ്യുകയാണ് പതിവ്. തുടങ്ങി വെച്ച കഥ അവസാനിപ്പിക്കാതെ പോകാൻ തോന്നാത്തതുകൊണ്ട് തുടർന്നു എഴുതുന്നു.

ഈ ഭാഗവും പബ്ലിഷ് ആകാൻ വൈകുക ആണെങ്കിൽ വീണ്ടും തുടർന്ന് എഴുതാൻ കഴിയുമോ എന്ന് തന്നെ സംശയം ആണ്.

.

.

.

.

കഥ തുടരുന്നു :

ആരെക്കുറിച്ചാണ് അവർ പറയുന്നത്? ഇന്നലെ രാത്രി ആണ് ഗ്രൂപ്പിൽ ഗായത്രിയുടെ

ആ മെസ്സേജ് വന്നത്. രാത്രിയിൽ ഞങൾ നല്ല കളി ആയിരുന്നതുകൊണ്ട് അവളും അത് എപ്പോൾ ശ്രദ്ധിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് അവൾ ആ മെസ്സേജ് കണ്ടത്.

അവൾ പേടിച്ച് വിയർത്തത് ആ മെസ്സേജ് കണ്ടിട്ടായിരുന്നു . എന്നോട് ഇപ്പൊൾ എങ്കിലും എല്ലാം തുറന്ന് പറയാൻ അവൾ തീരുമാനിച്ചതും അതുകൊണ്ട് തന്നെ.

കുക്കോൾഡ് കഥകളിൽ നാം സ്ഥിരം വായിക്കാറുള്ള ബുൾ ആവാം അയാൾ എന്ന് ഞാൻ കരുതി. അയാള് എന്തിനാണ് എന്നെയും ഭാര്യയെയും നോട്ടം ഇട്ടിരിക്കുന്നത്.

അതിന് എൻ്റെ ഭാര്യ ഇത്രയും ഭയക്കുന്നത് എന്തിന്?

... എൻ്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ അങ്ങനെ വന്നു...

ഞാൻ എന്തെങ്കിലും അവളോട് ചോദിക്കുന്നതിനു മുൻപ് തന്നെ അവൾ ഫോൺ സ്ക്രോൾ ചെയ്തു ഗായത്രി പണ്ട് ഇതുപോലെ അയച്ച മറ്റൊരു മെസേജ് കാണിച്ചു.

അത് ഇതുപോലെ തന്നെ മറ്റൊരു പെണ്ണിന് ടാഗ് ചെയ്തുകൊണ്ടുള്ള മെസ്സേജ് ആയിരുന്നു.

അവൾ : ഇവരുടെ ദാമ്പത്യം

💬 Comments

View all comments