Chapter Title : പുതു ദാമ്പത്യം 4 [മോങ്കി]
ഇപ്പൊൾ ഗായത്രി ചേച്ചിയെ പോലെ ആണ്.
ഞാൻ : അയാള് അങ്ങനെ നോട്ടം ഇട്ടാൽ നമ്മളും അതുപോലെ ആകുമോ? അത് കൊള്ളാമല്ലോ.
ഞാൻ ഒരു തമ്മശപോലെ അത് പറഞ്ഞത് എങ്കിലും എൻ്റെ ഉള്ളിൽ പണ്ട് മുതൽ വായിച്ച കുക്കോൾഡ് ഫാൻ്റസി കഥകളിലെ സന്ദർഭങ്ങൾ ഓർമ വന്നു.
കഥകൾ വായിച്ച് വായിച്ച് അവസാനം എൻ്റെ ജീവിതവും അതുപോലെ ആവുമോ? എൻ്റെ ഉള്ളിലും ടെൻഷൻ തുടങ്ങി. അതൊക്കെ വായിക്കാൻ ഇഷ്ടപ്പെട്ടിരുന്നു എങ്കിലും യഥാർത്ഥ ജീവിതത്തിൽ നടപ്പിലാക്കാൻ കഴിയുമോ എന്ന് എനിക്ക് അപ്പോഴും സംശയം ആയിരുന്നു .
അവൾ മറുപടി ഒന്നും പറയാതെ ഇരുന്നപ്പോൾ ഞാൻ അവളോട് : അല്ല നിൻ്റെ ഉള്ളിൽ ഇനി അങ്ങനെ എന്തെങ്കിലും ഫാൻ്റസി ഉണ്ടോ ?
അവൾ : ഏയ് ഏട്ടാ. ഞാൻ അങ്ങനെ ചിന്തിച്ചിട്ട് കൂടി ഇല്ല .
അവൾ അത് പറയുമ്പോൾ ഉള്ളിൽ ഏതോ ഒളിക്കുന്നുണ്ട് എന്ന് മനസിലായി. അവളെ ഒന്ന് ഇളക്കി നോക്കാൻ ഞാൻ തീരുമാനിച്ചു..
ഞാൻ : നീ ഒന്ന് ആലോചിച്ച് നോക്കിയേ.... കുറച്ച് നാളുകൾക്ക് മുൻപ് ഗായത്രിയും , ഇപ്പൊൾ നീ കാണിച്ച ഈ പെണ്ണും ഒക്കെ നിന്നെ പോലെ തന്നെ ആയിരുന്നില്ലേ?
പിന്നെ ആ ഗായത്രി ഭർത്താവിനെ മാത്രം മനസിൽ കൊണ്ട് നടന്നവൾ അല്ലായിരുന്നോ? ഇത്രയും വർഷത്തെ ദാമ്പത്യത്തിന് ശേഷം അവർക്ക് അങ്ങനെ ഒക്കെ ആകാമെങ്കിൽ...
എൻ്റെ ഭാര്യ : അയ്യോ. അങ്ങനെ അല്ല. അവർക്ക് അതിനു മുൻപ് ....
എൻ്റെ ഭാര്യ കഥ തുടർന്നു :
ഗായത്രി തന്നെ ആണ് അവരുടെ വീഡിയോ പരിപാടികളെ പറ്റി
💬 Comments
View all comments