0%

Chapter Title : പുതു ദാമ്പത്യം 4 [മോങ്കി]

Author : മോങ്കി Read All Parts 35K

എൻ്റെ ഭാര്യയോട് പറഞ്ഞത്. ഓഫീസിൽ വെച്ച് എന്തോ പറയുന്നതിൻ്റെ ഒപ്പം ആണ് അവർ അത് പറഞ്ഞത്.

തങ്ങൾക്ക് അത്യാവശ്യം അഡീഷണൽ വരുമാനം ഇതിൽ നിന്ന് കിട്ടുന്നുണ്ട് എന്ന് എൻ്റെ ഭാര്യയോട് അവർ പറയുക ആയിരുന്നു.

അത് അറിഞ്ഞതിൽ പിന്നെ എൻ്റെ ഭാര്യ അവരോട് അല്പം അകലം പാലിച്ചു പൊന്നു. അത് മനസിലാക്കിയ ഗായത്രി ഒരു ദിവസം എൻ്റെ ഭാര്യയെ പിടിച്ചു ഇരുത്തി അവരുടെ കഥ പറയാൻ തുടങ്ങി. .

.

.

.

ഒരു നാട്ടിൽ നിന്ന് തന്നെ ഉളളവർ ആയിരുന്നു അവർ രണ്ടുപേരും. നാട്ടിൽവെച്ച് തന്നെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് അവർ രണ്ടു പേരും.

ഗായത്രി പഠിക്കുന്ന സമയത്താണ് തന്നെക്കാൾ നല്ല പ്രായ വ്യത്യാസം ഉണ്ടായിരുന്നിട്ടും പല എതിർപ്പുകളെ കാര്യം ആകാതെ തൻറെ ഒരു അകന്ന ബന്ധു കൂടി ആയ വിനയചന്ദ്രൻ എന്നയാളെ വിവാഹം കഴിച്ചത്.

സാമ്പത്തികം ആയി ഗായത്രിയുടെ കുടുംബം അല്പം പിന്നിൽ ആയിരുന്നു. അതുകൊണ്ട് തന്നെ ഭർത്താവിൻ്റെ വീട്ടിൽ തനിക്ക് വലിയ സ്ഥാനം ഒന്നും ഇല്ലായിരുന്നു.

വീട്ടുകാർക്ക് ഒന്നുകിൽ നല്ല പണം അല്ലെങ്കിൽ നല്ല ജോലിയുള്ള ഒരു പെണ്ണിനെയായിരുന്നു അവരുടെ മകന് വേണ്ടി നോക്കിയിരുന്നത്. അതുകൊണ്ട് തന്നെ ഗായത്രിയെ തന്നെ വിവാഹം കഴിക്കുകയുള്ളൂ എന്ന് പറഞ്ഞപ്പോൾ നല്ല എതിർപ്പ് ആയിരുന്നു.

പിന്നെ ഒരേ കമ്മ്യൂണിറ്റി തന്നെ ആയതുകൊണ്ട് അവസാനം വീട്ടുകാർ സമ്മതിച്ച് കൊടുക്കുക ആയിരുന്നു. ..

വിവാഹം കഴിഞ്ഞ ആദ്യ നാൾ മുതൽ തന്നെ അമ്മായിമ്മ തൻ്റെ മകൻ്റെ കാര്യങ്ങൾ നോക്കുന്ന ഒരു വേലക്കാരിയെ പോലെ മാത്രം ആയിരുന്നു ഗായത്രിയെ കണ്ടിരുന്നത്.

അതുകൊണ്ട്

💬 Comments

View all comments