Chapter Title : പുതു ദാമ്പത്യം 6 [മോങ്കി]
പരിചയപ്പെട്ടത്. അവരുടെ ഭർത്താവ് അറിയാതെ ചെയ്തതാണ്. അങ്ങനെ ആണ് അവർക്ക് ആ കോൾ വന്നത്.
അവൾ : അയ്യോ ഏട്ടാ. ഇതൊന്നും ആ പെണ്ണുംപിള്ള എന്നോട് പറഞ്ഞില്ലല്ലോ?
ഞാൻ : അവർ തന്നെ ഇതിൽ ഭർത്താവിനെ കൊണ്ട് എന്തോകെ ചെയ്യിക്കാം എന്ന് നോക്കി. അതിലെ ഓരോ സ്റ്റെപ് ഓരോ പരീക്ഷണങ്ങൾ ആണ്. അത് അനുസരിച്ച് അടുത്ത ഘട്ടത്തിലേക്ക് കടക്കും.
അവൾ : എന്നോട് അവർ പല തവണ അവരുടെ വീട്ടിലേക്ക് വരുന്നോ എന്ന് ചോദിച്ചിരുന്നു. അവരുടെ ഭർത്താവിനെ മറ്റു പെണ്ണുങ്ങളുടെ മുൻപിൽ വെച്ച് ചെയ്യുന്ന പരിപാടി ഒക്കെ അവിടെ ഉണ്ട്. നമ്മുടെ ഓഫീസിലെ ചില പെണ്ണുങ്ങൾ അതൊക്കെ കാണാൻ പോവുകയും ചെയ്തു.
ഞാൻ : അല്ല . എല്ലാരെയും കാണിക്കാൻ ഇതെന്താ...
അവൾ : എല്ലാരും മാസ്ക് ഒക്കെ വെക്കും . ആരാ കാണാൻ വരുന്നത് എന്ന് അയാള് അറിയുന്നില്ലല്ലോ?
അവരുടെ ഫാൻ്റസി പ്രകാരം മറ്റു പെണ്ണുങ്ങളുടെ മുൻപിൽ വെച്ച് അയാളെ നാണം കെടുത്തുകയും മറ്റും ചെയ്യുന്നു . രണ്ടുപേരും അത് നന്നായി എൻജോയ് ചെയ്യുന്നുണ്ട് എന്നാണ് അവർ എന്നോട് പറഞ്ഞത്.
ഞാൻ : അവർ ദാമ്പത്യം തുടങ്ങിയിട്ട് ഒരുപാട് നാൾ ആയില്ലേ. അവർക്ക് അപ്പൊൾ മടുപ്പ് തോന്നി തുടങ്ങി കാണും. അതിന് ചെയ്ത് കൂടുന്നതാണ് ഇതൊക്കെ.
അവൾ : ശരി ആവും. സത്യത്തിൽ ഇങ്ങനെ എന്തെങ്കിലും ഇല്ലെങ്കിൽ സെക്സ് ലൈഫ് വളരെ ബോർ ആവില്ലേ? പ്രത്യേകിച്ച് ഇത്രയും വർഷം ഒരാളുടെ കൂടെ തന്നെ ഒരേ ...
അവൾ ട്രാക്ക് മാറ്റുകയാണ് എന്ന് എനിക്ക് മനസിലായി. അതെ
💬 Comments
View all comments