Chapter Title : പുതു ദാമ്പത്യം 6 [മോങ്കി]
എൻ്റെ ഭാര്യയും അത് ആഗ്രഹിക്കുന്നു. അവൾ ഫെംഡം ചെയ്യാൻ തുടങ്ങിയത് അവളുടെ ഫാൻ്റസികൾ കൂടി നടപ്പിലാക്കി എടുക്കാൻ ആവും.
കല്യാണം കഴിഞ്ഞിട്ട് അധികം ആയില്ല. ഇങ്ങനെ പോയാൽ ഞങ്ങളുടെ ആദ്യ ആനിവേഴ്സറിയുടെ അന്ന് തന്നെ അവൾ എന്നെ പൂർണമായും ഒരു കുക്ക് ആക്കി മാറ്റാനുള്ള സാധ്യത ഞാൻ കണ്ടു തുടങ്ങി.
ഇനി ഞാൻ ആയിട്ട് കൂടുതൽ എതിർത്തിട്ട് കാര്യം ഇല്ല. എൻ്റെ ഭാര്യയെ എനിക്ക് കിട്ടിയത് കന്യക ആയി തന്നെ ആയിരുന്നിരിക്കാം. പക്ഷേ അവളുടെ സെക്സ് ലൈഫ് ഇൽ ഞാൻ മാത്രമേ പാടുള്ളൂ എന്ന് എനിക്ക് വാശി പിടിക്കാൻ ആവില്ലല്ലോ. പ്രത്യേകിച്ച് അവളെ പോലെ ഇത്ര സുന്ദരി ആയ..
ഞാൻ : ശെരി എന്തായാലും നീ ഈ ഡ്രസ് ഒക്കെ കഷ്ടപ്പെട്ട് ഇട്ടതല്ലേ. ഇന്ന് നീ എന്നെ ചെയ്യാൻ വന്നത് ചെയ്ത് നോക്കൂ. പിന്നെ എനിക്ക് നിർത്തണം എന്ന് പറഞ്ഞാൽ നിർത്താൻ നീ തയാർ അല്ലെ?
അവൾക്ക് സന്തോഷം ആയി എന്ന് എനിക്ക് മനസിലായി. അവൾ വേഗം പോയി അവിടെ ഉണ്ടായിരുന്ന ഒരു ഗാഗ് എടുത്തുകൊണ്ട് വന്നു.
അവൾ പറയുന്നതിന് മുൻപ് തന്നെ ഞാൻ വായ് തുറന്നു കൊടുത്തു. അവൾ അതെൻ്റെ വായിൽ വെച്ച് പിന്നിൽ ബെൽറ്റ് ഇട്ടു.
ഇനി ഇവളോട് എങ്ങനെ ആണ് നിർത്താൻ പറയുക. ഞാൻ പെട്ടെന്ന് മൻസിൽ ഓർത്ത്.
അവൾ എന്നോട് : ഇനി സംസാരം ഒന്നും വേണ്ട. ഞാൻ ആദ്യം ആയിട്ടല്ലേ ചെയ്യുന്നത്. ദാ ഇങ്ങനെ കൈ കൊണ്ട് ഇങ്ങനെ 5 പ്രാവശ്യം കാണിച്ചാൽ മതി. നിർത്തിക്കൊളാം. ഓകെ അല്ലേ?
ഞാൻ
💬 Comments
View all comments