0%

Chapter Title : പുതു ദാമ്പത്യം 6 [മോങ്കി]

Author : മോങ്കി Read All Parts 4.1K

തലയാട്ടി.

അവൾ പതുക്കെ എൻ്റെ ഉടുപ്പ് കൂടി അഴിച്ച് എടുത്തു.

ഞാൻ പൂർണ നഗ്നനായി . അവൾ എന്നെ തിരിച്ചു നിർത്തി.

അടുത്തത് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ഞാൻ ചിന്തിക്കുന്നതിന് മുൻപ് തന്നെ അവൾ എൻ്റെ പിന്നിൽ നിന്നുകൊണ്ട് തന്നെ എന്നെ ഒരു ബ്ലൈൻഡ് ഫോൾഡ് കൂടി അണിയിച്ചു. ഇപ്പൊൾ എനിക്ക് സംസാരിക്കാനും കഴിയില്ല. ഒന്നും കാണാനും കഴിയില്ല.

അവൾ മെല്ലെ ചെവിയിൽ വന്ന് ചെവിയിൽ പറഞ്ഞു : ഏട്ടൻ എനിക്ക് വേണ്ടി എന്തും ചെയ്യാൻ റെഡി ആണെന്ന് അറിയാം . അതുകൊണ്ട് ഇടക്ക് വെച്ച് നിർത്താൻ കൈ കൊണ്ടുള്ള ആംഗ്യം കാണിക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

അതും പറഞ്ഞുകൊണ്ട് അവൾ എൻ്റെ ചെവിയിൽ ഒരു ചെറിയ കടി തന്നു.

എന്നിട്ട് അവൾ എന്നെ പതുക്കെ കട്ടിലിലേക്ക് തള്ളി ഇട്ടു.

ഞാൻ ഇപ്പൊൾ കട്ടിലിൽ കമിഴ്ന്ന് കിടക്കുക ആണ് പതുക്കെ അവളെൻ്റെ കൈ പിടിച്ചു . അതിൽ ഒരു കഫ് അണിയിച്. ആ ഹാൻഡ് കഫ് എൻ്റെ മറ്റേ അറ്റം കട്ടിലിൽ തന്നെ ബന്ധിപ്പിച്ചിരിക്കുക ആണെന്ന് എനിക്ക് മനസിലായി. ഞാൻ കൈ അനക്കി നോക്കി. ലോക്ക് ആണെന്ന് മനസിലായി.

പെട്ടെന്ന് എൻ്റെ പിന്നിൽ ഒരു നല്ല അടി വീണു. അവളുടെ വെറും കൈ കൊണ്ടായിരുന്നു അത്. അവളുടെ കൈ പത്തി അവിടെ പതിഞ്ഞിട്ടുണ്ട് എന്ന് തോന്നി പോയി. ഒരേ സമയം ചെറിയ വേദനയും അതിൽ കൂടുതൽ സുഖവും കിട്ടിയ നിമിഷം ആയിരുന്നു. ആ അടിയുടെ അവൾ പലതിൻ്റെയും തുടക്കം കുറിച്ചത് പോലെ ആണ് എനിക്ക് അപ്പൊൾ

💬 Comments

View all comments