Chapter Title : പുതു ജീവിതം [മന്ദന് രാജ]
പറഞ്ഞതല്ലേ ..ചെല്ല് ..പിള്ളേര് വരാന് നേരമായി "
അസിസ് കാസറോളില് ബിരിയാണി നിറച്ചു , പപ്പടവും അച്ചാറും കച്ചമ്പറും പ്ലാസ്റിക് കവറുകളിലാക്കി അവള്ക്ക് കൊടുത്തു പറഞ്ഞു വിട്ടു .
മുറ്റത്ത് റാവുത്തരുടെ വണ്ടി കിടക്കുന്നത് കണ്ടിട്ട് ജമീല ബിരിയാണി ടേബിളില് വെച്ചിട്ട് നേരെ അയാളുടെ മുറിയിലേക്ക് കയറി
" അണ്ണാ " ജമീലയുടെ സ്വരം കേട്ടയാള് കണ്ണ് തുറന്നു ..
' അണ്ണാ ..... ബിരിയാണി കൊണ്ട് വന്നിട്ടുണ്ട് ...വാ ഞാന് വിളമ്പി തരാം " അവളയാളുടെ കയ്യില് പിടിച്ചു
" നീ പൊക്കോ ജമീലാ , ഞാന് കഴിച്ചോളാം "
" വാ ...അണ്ണാ ...കുറെ പറയാനുണ്ട് ' ജമീല അലമാരി തുറന്നു ചിവാസ് രീഗലിന്റെ ബോട്ടില് എടുത്തു വെച്ചിട്ട് ഗ്ലാസ്സെടുക്കാന് പോയി .
" അണ്ണാ .....പറ്റുവാണേല് അങ്ങോട്ടിറങ്ങാന് പറഞ്ഞിക്ക ..." ബിരിയാണിയിലെ മുട്ടയും ഒരു പ്ലേറ്റില് കൊണ്ട് വന്നു വെച്ചിട്ട് , ജമീല ഗ്ലാസ്സിലേക്ക് ചിവാസ് ഒഴിച്ചു
" ഞാനെങ്ങനെ അവന്റെ മുഖത്ത് നോക്കും ജമീലാ ...നീയെങ്ങനെ നോക്കും ? ...നീയിനി ഇങ്ങോട്ട് വരണ്ട ....എനിക്കാ കാശും വേണ്ട ...സൂറാ പോയെ പിന്നെ ഞാന് അല്പമെങ്കിലും സ്നേഹിച്ചിട്ടുണ്ടേ നിന്നെ മാത്രമാ ....ഞാനെന്നാ പറഞ്ഞാലും നീ വന്നു വെച്ചുണ്ടാക്കി തരും ..എല്ലാ ജോലീം ചെയ്യും ...നീ ചോദിച്ചപ്പോഴേ ഞാനാ പൈസാ തരണമായിരുന്നു...അസ്സിയെ ഒന്ന് വന്നു കാണണോന്നുണ്ട് ...അവന്റെ മുഖത്ത് നോക്കാന് വയ്യെനിക്ക്"
" ഞാന് പറഞ്ഞണ്ണ...എന്നെ കൊണ്ടും വയ്യാരുന്നു... മനസില് കുറ്റബോധം വെച്ചോണ്ടിങ്ങനെ...."
" എന്നിട്ട് ...എന്നിട്ടവന് വല്ലോം നിന്നെ ചെയ്തോ ? റാവുത്തരുടെ
💬 Comments
View all comments