0%

Chapter Title : പുതുനാമ്പുകൾ തളിർത്തപ്പോൾ [മന്ദൻരാജാ]

Author : Kambikathakal Read All Parts 525

തനിക്ക് താല്പര്യമുണ്ടോ ?'''

" ഗായത്രി ഓടിക്കും ""'

രാജേഷ് ഒന്നും മിണ്ടിയില്ല . അവൻ ബുളളറ്റ് മുറ്റത്തേക്ക് കയറ്റി നിർത്തി . രണ്ടു മൂന്നു പണിക്കാർ അവിടെ കാലും മുഖവും കഴുകുന്നുണ്ടായിരുന്നു . കുറച്ചുപേർ പണി ആയുധങ്ങൾ ഒതുക്കി വെക്കുന്നു .

"" സാറിനെ കണ്ടില്ലാത്തപ്പോൾ ഞാൻ ഓർത്തു ഇനി വരില്ലയെന്ന് "" .

ചെവിയിൽ ഒരു പെൻസിൽ വെച്ച ആൾ മുന്നോട്ട് വന്നു , അയാളുടെ കയ്യിലൊരു ചെറിയ ഡയറിയും ഉണ്ടായിരുന്നു

"' കൃഷ്ണേട്ടാ ബുധനാഴ്ച കൊണ്ട് തീരൂല്ലോ അല്ലെ .?'''

"' തിങ്കളാഴ്ച കൊണ്ട് തീർക്കാം സാറെ . സാറിന് വെള്ളിയാഴ്ച പോകേണ്ടതല്ലേ . അധികം പേരെ ഒന്നും വിളിക്കുന്നില്ലെങ്കിൽ ബുധനോ വ്യാഴമോ കയറി താമസിക്ക് .ഞങ്ങൾ നാളെയും പണിയാൻ വരുന്നുണ്ട് "'

"' നാളെ ഞായർ അല്ലെ ?''

"' അതൊന്നും സാരമില്ല സാറെ . നിങ്ങളുടെ ഒക്കെ അവിടത്തെ വിശ്രമില്ലാത്ത ജീവിതം കാണുമ്പോൾ ഞങ്ങൾക്കൊരു ഞായർ എങ്കിലും നിങ്ങൾക്ക് വേണ്ടി ഉപേക്ഷിക്കത്തില്ലേ ""'

രാജേഷ് പുഞ്ചിരിയോടെ അവർക്ക് കണക്ക് തീർക്കുമ്പോൾ ലജിത വീടിന്റെ പുറകുവശത്തേക്ക് പോയി . പുറകിലേക്ക് നടക്കുമ്പോൾ അയാൾ രാജേഷിനോട് വൈഫാണോ എന്ന് ചോദിക്കുന്നതും രാജേഷ് അതെയെന്നുത്തരം കൊടുക്കുന്നതും ലജിത കേട്ടു .അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു .

പുറകിലുള്ള കിണറും അതിനടുത്തുള്ള അലക്കുകല്ലും പഴയ മോഡൽ തൊഴുത്തും ഒക്കെ കണ്ടവൾ നടക്കുമ്പോളാണ് രാജേഷിന്റെ സ്വരം കേട്ടത്

"" അകത്തേക്ക് വാ ലജി . വീടൊക്കെ കാണാം "''

ലജിത പുറകുവശത്തെ വാതിലിലൂടെ അകത്തേക്ക് കയറി . പഴയ അടുക്കള അല്പം പുതുക്കിയിരിക്കുന്നു . തറയോടാണ് പാകിയിരിക്കുന്നത് . അകത്ത് പുറത്തേക്കാളും നല്ല കുളിർമ . ലജിത ഓരോ മുറിയും നോക്കി നടന്നു കണ്ടു . മുകളിലേക്കുള്ള തടിഗോവണിയുടെ മുന്നിൽ അവൾ നിന്നു .

"" മുകളിൽ രണ്ട ബെഡ്‌റൂമും ചെറിയ ഹാളും ഉണ്ട് .. കയറിക്കാണാം "' രാജേഷ് മുകളിലേക്ക് കയറാൻ ആഗ്യം കാണിച്ചു

"' രാജേഷ് കയറൂ .""

"' ലജി കയറൂ ,,,, എന്താ

💬 Comments

View all comments