0%

Chapter Title : അവിചാരിത വഴിത്തിരിവുകൾ [രതിമന്മഥൻ]

Author : രതിമന്മഥൻ Read All Parts 206.7K

"അയ്യോ... എന്റെ നസീമേ, നീ വെറുതെ ആവശ്യമില്ലാത്ത ഓരോ കാര്യങ്ങൾ ചിന്തിച്ചുകൂട്ടല്ലേ," ഷബീർ പുഞ്ചിരിയോടെ പറഞ്ഞു. "അവൾ അങ്ങനെയൊന്നുമല്ല. വളരെ മിടുക്കിയായ ഒരു കുട്ടിയാണ്.

കാര്യങ്ങളൊക്കെ വളരെ കൃത്യമായി നോക്കിനടത്തും. പമ്പിലെ ഇന്ധനത്തിന്റെ കണക്കും സാമ്പത്തിക കാര്യങ്ങളും മാത്രമല്ല, വേണമെങ്കിൽ നമ്മുടെ സ്വന്തം കാര്യങ്ങൾ വരെ അവൾ വളരെ ഭംഗിയായി നോക്കിക്കോളും.

അത്രയും ഉത്തരവാദിത്തവും വിശ്വസ്തതയും ഉള്ള കുട്ടിയാ അവൾ. ബിസിനസ്സിൽ അവളുള്ളത് നമുക്ക് വലിയൊരു ആശ്വാസമാണ്. ഒരു രൂപയുടെ ഡിഫറെൻസ് പോലും അവൾ വരുത്തില്ല."

അതിനുശേഷം ഷബീർ ഉണ്ണിയുടെ നേരെ തിരിഞ്ഞു. അവന്റെ കണ്ണുകളിൽ ഒരു പ്രത്യേക അർത്ഥവത്തായ തിളക്കം തെളിഞ്ഞു വന്നു. അവൻ ഉണ്ണിയോട് രഹസ്യം പറയുന്ന മട്ടിൽ ശബ്ദം അല്പം താഴ്ത്തി പറഞ്ഞു:

"എടാ ഉണ്ണീ... അവൾ പുറമെ കാണിക്കുന്ന ഈ സ്മാർട്ടനസ്സും ധൈര്യവുമൊക്കെ ഉണ്ടെന്നേയുള്ളൂ. അടുത്തു പെരുമാറിയാൽ മനസ്സിലാകും, ഒരു പച്ച പാവമാണ് അവൾ.

ഇതുവരെ ആണുങ്ങളുടെ അടുപ്പമോ പ്രണയമോ ഒന്നും വലിയ രീതിയിൽ അനുഭവിച്ചിട്ടില്ലാത്ത ഒരു ടൈപ്പാണെന്നാണ് എനിക്ക് തോന്നിയത്. നീ ഒന്ന് മനസ്സുവെച്ചാൽ, ഒന്ന് ശ്രദ്ധിച്ചാൽ സംഗതി നടക്കും.

അതുകൊണ്ട് നീ ഒന്ന് നോക്ക് ഉണ്ണ്യേ... അവളെക്കൂടെ നമുക്ക് വഴിയേ ശരിയാക്കിയെടുക്കാം. നിനക്ക് നല്ലൊരു കൂട്ടായിരിക്കും അവൾ. പെട്രോൾ പമ്പിൽ കണക്ക് നോക്കാൻ പോകുമ്പോഴൊക്കെ നീ അവളുമായി ഒന്ന് സമ്പർക്കം പുലർത്തിയാൽ മതി."

ഷബീർ ഇത് പറഞ്ഞതും നസീമ ഇടയ്ക്ക് കയറി പറഞ്ഞു:

"അങ്ങനാണേൽ അടുത്ത വരവിനു ഒരാൾ കൂടെ കാണുമല്ലോ കൂട്ടത്തിൽ! എന്താ ഇക്കയുടെ വിചാരം? ഞങ്ങളൊന്നും പോരാഞ്ഞിട്ടാണോ ഇങ്ങനെ വേറെ ആളെ കണ്ടുപിടിക്കുന്നത്?

ഇവിടെ ഞാനും

💬 Comments

View all comments