0%

Chapter Title : യാത്രമൊഴിയും പ്രണയരാവും [രതിമന്മഥൻ]

ആകർഷകമായ ഡിസൈനുകളുള്ള ഒരു പുതിയ കാഷ്വൽ ടി-ഷർട്ടും അവൻ തിരഞ്ഞെടുത്തു. കറുപ്പും വെള്ളയും ചേർന്ന ആ വസ്ത്രങ്ങൾ അണിഞ്ഞപ്പോൾ അവൻ കൂടുതൽ സുന്ദരനായതുപോലെ നസീമയ്ക്ക് തോന്നി.

അവൾ എഴുന്നേറ്റ് വന്ന് പ്രണയത്തോടെ അവന്റെ ടി-ഷർട്ടിന്റെ കോളർ ശരിയാക്കിക്കൊടുത്തു. ആ നിമിഷം അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി. ഷബീർ വിലയേറിയ ഒരു പെർഫ്യൂം ശരീരത്തിലേക്ക് സ്പ്രേ ചെയ്തപ്പോൾ ആ മുറിയിലാകെ അവരുടെ പ്രണയത്തിന്റെ സുഗന്ധം പോലെ അത് പടർന്നു.

അതേസമയം, ഷബീറിന്റെ വാഷ്റൂമിൽ ഫ്രഷ് ആവുകയായിരുന്നു ഉണ്ണി. വാഷ്ബേസിനിലെ ടാപ്പ് പൂർണ്ണമായി തുറന്ന് അവൻ തണുത്ത വെള്ളം മുഖത്തേക്ക് ആഞ്ഞൊഴിച്ചു. മുഖത്തെ വിയർപ്പും ക്ഷീണവും ആ തണുപ്പിൽ അലിഞ്ഞില്ലാതായി.

വാഷ്റൂമിലെ ചെറിയ കണ്ണാടിയിൽ നോക്കി അവൻ വെളുത്ത ടവൽ കൊണ്ട് മുഖം അമർത്തിത്തുടച്ചു. നനഞ്ഞ മുടി കൈകൾകൊണ്ട് തന്നെ പിന്നിലേക്ക് കോതിയൊതുക്കി.അവൻ മുഖമെല്ലാം കഴുകി ഒന്ന് ഫ്രഷ് ആയി പുറത്തേക്ക് വന്നു.

അവൻ നേരത്തെ ധരിച്ചിരുന്ന ആ കറുത്ത പാന്റും ഇളം നീല ഷർട്ടും നേരത്തെ നസീമ വലിച്ചൂരിയ ഷർട്ടിന്റെ ബട്ടൻസുകൾ അവൻ ഇട്ടു. ഡ്രെസ്സ് എല്ലാം ഒന്ന് ശരിയാക്കി.

നാളെ തന്റെ പ്രിയ സുഹൃത്തുക്കൾ ദൂരേക്ക് യാത്രപോകുമ്പോൾ, ഇന്നത്തെ ഈ രാത്രി അവർക്കൊപ്പം പരമാവധി ആഘോഷമാക്കാൻ തന്നെയായിരുന്നു അവന്റെ തീരുമാനം.

അവർ ഡോർ ലോക്ക് ചെയ്ത് പുറത്തേക്കിറങ്ങിയപ്പോൾ തന്നെ നൗഫലും ഹിബയും അങ്ങോട്ടെത്തി. നൗഫൽ ഒരു കാർഗോ ഷോർട്സും ഡാർക്ക് ഗ്രീൻ ടി-ഷർട്ടുമാണ് ധരിച്ചിരുന്നത്.

ഹിബയാകട്ടെ, ലൈറ്റ് ബ്ലൂ നിറത്തിലുള്ള ജീൻസും മനോഹരമായ ഒരു വൈറ്റ് ടി-ഷർട്ടും ധരിച്ച് വളരെ സുന്ദരിയായി കാണപ്പെട്ടു.

നാളെ വെളുപ്പിന് ഷബീറിനും

💬 Comments

View all comments