0%

Chapter Title : യാത്രമൊഴിയും പ്രണയരാവും [രതിമന്മഥൻ]

നൗഫലിനും ഗൾഫിലേക്ക് പോകേണ്ടതുണ്ട്.

പുറത്ത് ഷബീറിന്റെ ഫോർട്ടൂണർ കാർ കിടപ്പുണ്ടായിരുന്നു. ഉണ്ണി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. ഷബീർ മുൻസീറ്റിലും, നൗഫലും ഹിബയും നസീമയും പിന്നിലെ സീറ്റുകളിലുമായി ഇടം പിടിച്ചു.

വണ്ടി ഗേറ്റ് കടന്ന് ഹൈവേയിലേക്ക് പ്രവേശിച്ചു. നഗരത്തിലെ തിരക്കുകളിലേക്ക് കാർ മെല്ലെ ലയിച്ചുചേർന്നു. സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. തെരുവുവിളക്കുകൾ ഒന്നിനുപുറകെ ഒന്നായി തെളിഞ്ഞു.

കാറിൽ നേർത്ത ശബ്ദത്തിൽ എ.ആർ. റഹ്മാന്റെ ഒരു പഴയ മെലഡി ഒഴുകിക്കൊണ്ടിരുന്നു. അവർ ഉണ്ണിയുടെ വീട്ടിലേക്ക് ചെന്നു അവിടെ റെഡി ആയി നിന്നിരുന്ന അനിതയെയും കേറ്റി വീണ്ടും യാത്ര തുടർന്നു.

"എന്തായാലും നാളത്തെ യാത്ര വലിയൊരു സംഭവമാകണം, ബിസിനസ്സിൽ നല്ല വളർച്ച ഉണ്ടാവട്ടെ, ഇവിടുത്തെ കാര്യങ്ങൾ ഓർത്തു ഇനി ടെൻഷൻ വേണ്ടല്ലോ. ഞാൻ ഉണ്ടല്ലോ ഇവിടെ" ഉണ്ണി ഡ്രൈവ് ചെയ്യുന്നതിനിടയിൽ പറഞ്ഞു.

"ദുബായിലെ ആ ഡീൽ കൂടി ശരിയായാൽ പിന്നെ നമുക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല."

ഷബീർ സീറ്റിലേക്ക് ഒന്നുകൂടി ചാരിയിരുന്ന് പറഞ്ഞു, "അതെ ഉണ്ണി. ഇത്രയും കാലത്തെ നമ്മുടെ കഷ്ടപ്പാടാണ്. പക്ഷേ, നമ്മൾ രണ്ടാളും പോയാൽ ഇവിടുത്തെ എല്ലാ കാര്യങ്ങളും നീ ഒറ്റയ്ക്ക് നോക്കേണ്ടി വരുമല്ലോ എന്നൊരു ടെൻഷൻ എനിക്കുണ്ട്."

പിന്നിൽ നിന്നും നൗഫൽ ഇടപെട്ടു, "അതിനെക്കുറിച്ച് നീ ഓർത്ത് വിഷമിക്കേണ്ട ഷബീറേ. ഉണ്ണിയുള്ളപ്പോൾ ഇവിടുത്തെ കാര്യങ്ങൾ എല്ലാം പെർഫെക്ട് ആയിട്ട് നോക്കിക്കോളും. അല്ലേ ഉണ്ണി?"

ഉണ്ണി ചിരിച്ചുകൊണ്ട് തലകുലുക്കി. "അതൊക്കെ ഞാൻ നോക്കിക്കോളാം. നിങ്ങൾ അവിടെ പോയി മീറ്റിംഗ് സക്സസ് ആക്കാൻ നോക്ക്. ബാക്കി കാര്യങ്ങൾ നമുക്ക് പിന്നീട് ആലോചിക്കാം."

പിൻസീറ്റിൽ നസീമയും ഹിബയും പരസ്പരം കൈകൾ കോർത്തുപിടിച്ചിരിക്കുകയായിരുന്നു. തങ്ങളുടെ ഭർത്താക്കന്മാർ

💬 Comments

View all comments