Chapter Title : യാത്രമൊഴിയും പ്രണയരാവും [രതിമന്മഥൻ]
ജ്യൂസുകളും.
ഭക്ഷണം വരുന്നതുവരെ അവരുടെ സംസാരം വീണ്ടും അവരുടെ ബന്ധങ്ങളിലേക്കും നാളത്തെ യാത്രയിലേക്കും തിരിഞ്ഞു.
"നാളെ മുതൽ നസീമയുടെയും ഹിബയുടെയും കാര്യങ്ങൾ ഒരു കുറവുമില്ലാതെ നോക്കണേ ഉണ്ണി..." നൗഫൽ അല്പം തമാശയായി പറഞ്ഞു.
"അവരുടെയൊക്കെ കാര്യങ്ങൾ നോക്കിക്കഴിഞ്ഞു എന്നെ നോക്കാൻ മറന്നു പോകുമോ ഉണ്ണിയേട്ടാ," അനിത ഒരു ചെറിയ നീരസത്തോടെ പറഞ്ഞു. എന്റെ അനി.. നീയും കൂടെ ഞങ്ങളുടെ വീട്ടിലേക്ക് വാ..
പിന്നെ നമുക്ക് തകർക്കാല്ലോ.. നസീമ അവളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
"അതൊന്നുംവേണ്ട, ഉണ്ണിയേട്ടനെ വൈകുന്നേരം വീട്ടിലേക്ക് വിട്ടേക്കണേ. വീട്ടിൽ ആരും അറിയണ്ട ഈ കാര്യങ്ങളൊക്കെ. അനിത എല്ലാവരോടുമായി പറഞ്ഞു. അവരുടെ മനസ്സിലും സമാനമായ ചിന്തകളായിരുന്നു.
ഭക്ഷണം വന്നതോടെ അന്തരീക്ഷം വീണ്ടും സജീവമായി. ചൂടുള്ള മന്തിയുടെയും അൽഫാമിന്റെയും രുചി ആസ്വദിച്ച് അവർ ഭക്ഷണം കഴിച്ചു. ഭക്ഷണത്തിനിടയിൽ പഴയ കോളേജ് കാലത്തെ ഓർമ്മകളും ആദ്യമായി ബിസിനസ്സ് തുടങ്ങിയപ്പോഴുള്ള കഷ്ടപ്പാടുകളുമൊക്കെ അവർ പങ്കുവെച്ചു.
ഓരോ ഓർമ്മകളും അവരുടെ സൗഹൃദത്തിന്റെ ആഴം കൂട്ടുന്നവയായിരുന്നു.
ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ നല്ല കുളിർകാറ്റുണ്ടായിരുന്നു. സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു. നഗരം പതുക്കെ ഉറക്കത്തിലേക്ക് വഴുതിവീഴാൻ തുടങ്ങിയിരുന്നു. റോഡിൽ വാഹനങ്ങളുടെ തിരക്ക് ഗണ്യമായി കുറഞ്ഞിരുന്നു.
"ഇനി നേരെ വീട്ടിലേക്ക് വിടാം. നാളെ വെളുപ്പിന് മൂന്നു മണിക്ക് എഴുന്നേൽക്കേണ്ടതാണ്," ഷബീർ ഉണ്ണിയോട് പറഞ്ഞു.
കാർ വീട്ടിലേക്കുള്ള യാത്ര തുടങ്ങി. എല്ലാവരും ഒരുതരം മൗനത്തിലായിരുന്നു. നാളത്തെ യാത്രയെക്കുറിച്ചുള്ള ചിന്തകൾ എല്ലാവരുടെയും മനസ്സിൽ നിറഞ്ഞുനിന്നു. വീടിന്റെ ഗേറ്റ് കടന്ന് വണ്ടി പോർച്ചിലേക്ക് കയറുമ്പോൾ സമയം പതിനൊന്നര കഴിഞ്ഞിരുന്നു.
വീട്ടിലെത്തിയപ്പോൾ ഹാളിലെ ലൈറ്റ് തെളിഞ്ഞുകിടപ്പുണ്ടായിരുന്നു. അൻസിബ അവർക്കായി കാത്തിരിപ്പുണ്ടായിരുന്നു. "എന്താ ഇത്ര വൈകിയത്?
💬 Comments
View all comments