Chapter Title : രാധികോന്മാദം [? ? ? ? ?]
അജയനെ കാണാനുമില്ല. രാധികയെ കൈയിൽ പൊക്കിയെടുത്തപ്പോൾ അവളൊന്നു ചിണുങ്ങി. പടവിലൂടെ പതിയെ ഇറങ്ങികൊണ്ട്, വെള്ളത്തിൽ അരയന്നത്തെ കിടത്തും പോലെ വിശ്വൻ രാധികയെ കിടത്തി.
“കാലിട്ടടിക്ക് രാധൂട്ടി…”
“ഉം…”
പെണ്ണിന്റെ നനഞ്ഞ വയറിൽ വിശ്വന്റെ കയ്യമരുമ്പോൾ രാധിക പാതി കൂമ്പിയ മിഴികൾ അടച്ചുകൊണ്ട് ചുണ്ടു കടിച്ചു വിശ്വനെയൊരു നോട്ടം നോക്കിയത് അബദ്ധമായി വിശ്വൻ അന്ധാളിപ്പോടെ അവന്റെ കയ്യൊന്നു വിട്ടതും രാധിക വെള്ളത്തിലേക്ക് മുങ്ങി.
അവളെ പൂർണ്ണമായും മുങ്ങാനനുവദിക്കാതെ ഇടുപ്പിൽ പിടിച്ചു പൊക്കിയതും അജയൻ വാതിൽ തുറന്നു വന്നതും ഒരുമിച്ചായിരുന്നു. അജയനെ വകവെക്കാതെ രാധിക പെട്ടന്നുള്ള ഭയത്താൽ വിശ്വനെ ഇറുകെ പുണർന്നു. ചെന്തമര പൂ നിറഞ്ഞ കുളത്തിന്റെ നടുവിൽ തന്റെ ഭാര്യയും ചേട്ടനും ആലിംഗന ബദ്ധരായി നില്കുന്നത് കാണുമ്പോ അജയന്റെ മനസ്സിൽ ലഹരിയായി ആ കാഴ്ച കണ്ടു അവനനുഭവിച്ചു. ഉള്ളിൽ ഒരു സുഖമുള്ള അനുഭൂതി ആ കാഴ്ച നിരക്കുന്നുണ്ടെന്നു സ്വയമവൻ തിരിച്ചറിഞ്ഞു.
അന്ന് രാത്രി മൂവരും കഞ്ഞിയും വാഴപ്പിണ്ടി തോരനും ചമ്മന്തിയുംകൂടി കഴിക്കുമ്പോ വിശ്വൻ രാധികയുടെ മുഖത്തേക്ക് ഇടയ്ക്കിടെ നോക്കി. അജയനും അത് ശ്രദ്ധിക്കാൻ തുടങ്ങി, വിശ്വേട്ടന് രാധിക നൽകുന്ന പ്രേമത്തിൽ അവന്റെ മനസിലും പാൽ പുഞ്ചിരി സമ്മാനിച്ചു.
അജയൻ രാത്രി വേദ പുസ്തകങ്ങൾ വായിക്കുമ്പോ, അവന്റെ മനസ്സിൽ രാധികയെ വിശ്വേട്ടനും മോഹിക്കുന്നുണ്ടോ?! എന്ന് സംശയം തോന്നി. പക്ഷെ അതൊരിക്കലും അവനു മനസ്സിൽ ഒരാശങ്ക ഉണ്ടാക്കാൻ കഴിയുന്നതല്ല. എങ്കിലും തുറന്ന മനസുള്ള അവനു, ഏട്ടനോട് ഒരു കല്യാണത്തെകുറിച്ചിനി ചിന്തിക്കുന്നുണ്ടോ എന്ന് ചോദിക്കണമെന്ന് തോന്നി. അവൻ ആ ആലോചന മനസ്സിൽ വെച്ചുകൊണ്ട് നേരെ വിശ്വന്റെ മുറിയിലേക്ക് നടന്നു.
“ഏട്ടാ…”
“എന്താടാ ഉറങ്ങിയില്ലേ
💬 Comments
View all comments