0%

Chapter Title : രാധികോന്മാദം [? ? ? ? ?]

Author : കൊമ്പൻ Read All Parts 4111

നീ..”

“ഞാൻ വന്നത്…”

“എന്താടാ പരുങ്ങുന്നത്, മടിക്കാതെ പറയെടാ ….”

“അല്ലാ ….ഏട്ടനൊരു വേളിക്ക് ഇനി ആഗ്രഹമുണ്ടെങ്കിൽ … ഒരു കൂട്ടർ നമ്മുടെ കളപ്പുരയിൽ വാടകയ്ക്ക് താമസിക്കുന്നുണ്ട്…”

അത് കേട്ട് പെട്ടന്ന് ചിരിക്കുക മാത്രം ചെയ്ത വിശ്വൻ പറഞ്ഞു.

“ഇല്ലെടാ… ഇപ്പൊ ആ മോഹമൊക്കെ പോയി…ഇനി അതേകുറിച്ചൊന്നും ആലോചിക്കുന്നില്ലെടാ… ആട്ടെ
നിനെക്കെന്തെ ഉറക്കമൊന്നുമില്ലേ? രാധിക എവിടെ ?...”

“അവൾ പാത്രം മോറി വെക്കുവാ…”

“ശെരി….നീ ഉറങ്ങിക്കോ…”

“ശെരി ഏട്ടാ…”

മുറിയെത്തുമ്പോ രാധിക കിടക്ക വിരിക്കുക ആയിരുന്നു.

“എന്താ വിശ്വേട്ടനെ കെട്ടിക്കാതെ അജയേട്ടന് ഉറക്കം വരുന്നില്ല തോന്നുന്നു…?!”

“നീ കേട്ടോ അപ്പോഴേക്കും…”

“ഹേയ് ഞാൻ അതിലൂടെ അല്ലെ അടുക്കളയിൽ വിശ്വേട്ടൻ അതിനു സമ്മതിക്കനൊന്നും പോണില്ലാന്ന് എനിക്കറിയാം….”

“അതെങ്ങനെ നിനക്കറിയാം…”

“ആഹ് എനിക്കറിയാമെന്നു വെച്ചോ…!!”

“ഞാനൊന്നും അറിയുന്നില്ല വിചാരിക്കണ്ട കേട്ടോ...രാധികേ..”

“എന്ത്?!”

“ഒന്നുല്ല..”

“ലൈറ്റ് അണക്ക് കിടക്കാം…”

ചീവിടിന്റെ മൂളിച്ചയിൽ ആ നാലുകെട്ടിന്റെ ജനലിലൂടെ മുറിക്കുള്ളിലേക്ക് നിലാവെളിച്ചമെത്തി.

“അജയേട്ടാ…”

“ഉറങ്ങീലെ പെണ്ണെ….”

“ഉറക്കം വരുന്നില്ല…”

“എന്താ കാര്യമെന്ന് ഞാന്പറയട്ടെ…”

“അത്രക്ക് മിടുക്കണേൽ പറ..”

“വിശ്വേട്ടൻ നിന്നെ വെള്ളത്തിൽ വെച്ച് തൊട്ടതല്ലെ…..”

ഒരു ഉൾകിടിലം രാധിക അനുഭവിച്ചെങ്കിലും അവളതു കാണിക്കാതെ പെട്ടന്നു തിരഞ്ഞു കിടന്നതല്ലതെ ഒന്നുമവനോട്‌ തിരിച്ചു മിണ്ടിയതേയില്ല…

“രാധികേ…”

“ഉറങ്ങിയോ നീ…”

ഒരിത്തിരി നേരം കഴിഞ്ഞതും അജയന്റെ നെഞ്ചിലേക്ക് രാധിക തലവെച്ചുകൊണ്ട് കെട്ടിപിടിച്ചു കരയാൻ ആരംഭിച്ചു.

“അജയേട്ടാ…”

“ഉറങ്ങീലെ…നീ ഇനിയും”

“ഉഹും ….സങ്കടം വരുന്നു …..”

“ഒന്നും ആലോചിക്കണ്ട… കിടക്കെന്റെ പെണ്ണെ…”

“എന്നെ ഏട്ടനു ദേഷ്യമാണോ….”

“എന്തിനു…?!!”

“ഇല്ലെന്റെ പെണ്ണെ…നിനക്കിഷ്ടമുള്ളപോലെ ചെയ്തോ… പക്ഷെ ഞാൻ ചോദിച്ചാൽ നീയെല്ലാം ഒളിക്കാതെ പറയണം….സമ്മതിച്ചോ….”

💬 Comments

View all comments