Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
അറിയാം.
എന്താ അവളെ കാണുമ്പോൾ ഒരു ഇളക്കം ബെസ്റ്റ് ഫ്രണ്ട് ആണെന്നല്ലേ പറഞ്ഞെ..
അതോ എന്നോട് വല്ല നുണയും പറഞ്ഞതാണോ.
അല്ലെടോ എന്റെ രേഷ്മക്കുട്ടിയോട് നുണ പറഞ്ഞതൊന്നും അല്ല.
പിന്നെ.
ഞാൻ പറഞ്ഞിട്ടില്ലേ ഞങ്ങൾ നാലുപേരും ഇടയ്ക്കു ഇവിടെ വരാറുണ്ട്.
ആര് നാലുപേരും.
ഞാനും രമേശനും കണ്ണനുംപിന്നെ
ശ്രീനിയും.
ശ്രീനി ആ ലതിക ചേച്ചിടെ മോനല്ലേ.
ഹ്മ്മ്.
അവർ അവിടെ നിന്നുവീട് മാറിപ്പോയില്ലേ.
ഹ്മ്മ് എന്ന് വെച്ചു ആത്മാർത്ഥ സുഹൃത്തുക്കൾക്കു ഒരിക്കലും കാണാതിരിക്കാൻ കഴിയില്ല പെണ്ണെ.
ഹോ സമ്മതിച്ചു.
അല്ല ഇവളുമായുള്ളത്.
അതാ പറഞ്ഞെ.
ഞങ്ങൾ നാലുപേരും ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് വരാറുള്ളതാ. അങ്ങിനെ വരുമ്പോഴുള്ള പരിജയം മാത്രം. അവള് നല്ല കമ്പനിയാ.
ഹ്മ്മ് മനസ്സിലായി.
എടി അവൾക്ക് എന്നേക്കാൾ ആറെഴ്.വയസ്സ് കൂടുതലാ.
രേഷ്മ ചിരിയടക്കാനാകാതെ നിന്നു.
അപ്പൊ എനിക്കോ. എനിക്കത്രയായെന്ന മോൻ കരുതിയെ.
നിനക്ക് എത്ര വയസ്സാണേലും നീയെന്റെ രേഷ്മക്കുട്ടിയല്ലെടി. എന്നും ഞാൻ ഇതുപോലെ കാണാൻ ആഗ്രഹിക്കുന്ന
രേഷ്മക്കുട്ടി.
ഹോഹോ അപ്പോ എന്നെ എന്നും ഇതുപോലെ കാണാനാണ് അല്ലേ മോഹം
പിന്നല്ലാണ്ട് ഈ പെണ്ണിനെയും ഇവളുടെ കൊച്ച് സുന്ദരിയെയും എന്നും ഇതുപോലെ തന്നെ നിലനിർത്തിയേക്കണേ എന്റെ ദേവി.
അവന്റെ പ്രാർത്ഥന കേട്ട് രേഷ്മ ചിരിച്ചോണ്ട്.
ഇപ്പൊ ഈ ഏട്ടന്ന് അങ്ങിനെയൊക്കെ തോന്നും കുറച്ചു കഴിയട്ടെ.
കുറച്ചെന്നല്ല ഈ ജീവിതകാലം മുഴുക്കെ എനിക് അങ്ങിനെ തന്നെയാ പെണ്ണെ.
ഇതൊക്കെ പറയുകയും ചെയ്യും എന്നിട്ടോ ആരെയെങ്കിലും കണ്ടാൽ വാ പൊളിച്ചു അവരുടെ കൂടെ അങ്ങ് കൂടിക്കോളും ഇങ്ങിനെ ഒരു വഷളൻ
ആര് ഞാനോ.
നീ തന്നെ.
ഇവിടെ വന്നിട്ട്
എനിക്ക്
💬 Comments
View all comments