0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 226.2K

ഒന്നേ ഇഷ്ടപെടാത്തതുള്ളൂ.

അതെന്തേ.

അവരുടെ മുന്നിൽ വെച്ചു നീയെന്നെ കളിയാക്കിയത്.

എപ്പോ.

പറഞ്ഞില്ലേ നീ ഞാൻ വലിയ കത്തിയാണെന്ന്.

ഹോ അതാണോ കാര്യം.

ഹ്മ്മ്.

എന്റെ പെണ്ണെ നമ്മൾ പോയി വന്നിട്ട് നീ അവളുമായി കുറച്ചു നേരം സംസാരിച്ചിരുന്നു നോക്ക്.

അതിനു ശേഷം പറ എങ്ങിനെയുണ്ട് അവളുടെ കമ്പനികൂടൽ എന്ന്.

അതിനു നേരം കിട്ടുമോ എന്തോ.

അതെന്തേ.

അല്ല ഇപ്പൊ ഞാൻ ഡ്രസ്സ്‌ മാറുമ്പോൾ തന്നെ കണ്ടില്ലേ.

ഹോ അങ്ങിനെ.

അതിനൊക്കെ സമയം ഉണ്ട് പെണ്ണെ.

എന്ന് വെച്ചു ജീവിതത്തിൽ ആസ്വദിക്കേണ്ട കാര്യങ്ങൾ വേറെയുമില്ലേ.

അവന്റെ സംസാരം കേട്ട് രേഷ്മ അവനെ ഒന്ന് നോക്കി ചിരിച്ചു.

എന്താടി ചിരിക്കൂന്നേ

അല്ല ആരാ ഇതൊക്കെ പറയുന്നേ എന്ന് തോന്നിപ്പോയി

അതെന്താണാവോ അങ്ങിനെ തോന്നാൻ.

അല്ല തിരിച്ചു റൂമിലെത്താൻ കാത്ത് നില്കുകയാ ണെന്ന് എനിക്കല്ലേ അറിയൂ.

അത് പിന്നെ ഇതുപോലെ എല്ലാം മറന്നു ജീവിക്കാൻ കിട്ടുന്ന അവസരങ്ങൾ വെറുതെ പാഴാക്കണ്ടല്ലോ.

ഹ്മ്മ് ശരിയാ ശരിയാ ഒരു നിമിഷവും പാഴാക്കാൻ പാടില്ല.

ഇനിയുള്ള ഓരോ നിമിഷവും നമുക്കു വിലപ്പെട്ടതാ.

രാഹുൽ രേഷ്മയെ വണ്ടിയിലേക് ക്ഷണിച്ചതും.

വേണ്ടേ.

പിന്നെ.

പിന്നെയോ.

ഹ്മ്മ്.

നിന്റെ കൈ ഇതുപോലെ പിടിച്ചു കുറെ ദൂരം നടക്കണം എന്ന് തോന്നുകയാ

എന്ന് പറഞ്ഞോണ്ട് രേഷ്മ അവന്റെ വിരലുകളുകക്കുള്ളിലൂടെ അവളുടെ വിരലുകൾ കോർത്തു പിടിച്ചു.

അതിനെന്താ രേഷ്മക്കുട്ടി ഇവിടെ നമ്മളറിയുന്ന ആരുമില്ല പിന്നെ എന്തിന് ആഗ്രഹങ്ങൾ മാറ്റിവെക്കണം നീ നടന്നോടി. എത്രവേണേലും നടന്നോ.

കുറെ നടക്കണം എന്നുണ്ട്.

പിന്നെ എന്തെ.

നമുക്കു ഇപ്പൊ ടൗണിൽ ഒന്നിറങ്ങി തിരിച്ചു പോരാം.

അതെന്തേ

💬 Comments

View all comments