0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 232.8K

അത് കേട്ട് രേഷ്മ നാണിച്ചു നിന്നു.

ഇനിയിപ്പോ നാണിച്ചിട്ടെന്താ കാര്യം എല്ലാം അവളോട്‌ പറഞ്ഞത് നീ തന്നെയല്ലേ.

ഞാൻ ആലോചിക്കുകയാ എന്നാലും നിന്നെ വിശ്വസിച്ചു നിന്റെ കൂടെ ഇറങ്ങി വന്നല്ലോ.

അത് കേട്ട് രേഷ്മ.

ഹേയ് അങ്ങിനെ ഒന്നും ഇല്ല ഇതിപ്പോ രണ്ടു ദിവസത്തേക്ക് മാത്രമേ.

ഹോ ആയിക്കോട്ടെ മാഡം

രണ്ടും വേണം അല്ലേ.

രേഷ്മ നാണിച്ചു കൊണ്ട് രാഹുലിനെ ഒന്ന് നോക്കി.

എന്നെ നോക്കേണ്ട പറയുമ്പോൾ ഓർക്കണം ആയിരുന്നു.

ഇനിയിപ്പോ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

അവളുടെ വായിലിരിക്കുന്നത് കേട്ടോ അതും പറഞ്ഞോണ്ടു രാഹുൽ അവളെയും കൂട്ടി റൂമിലേക്ക്‌ തന്നെ നടന്നു.......

❤️

അഖിലക്ക് കൈകൊടുത്തു രാഹുൽ രേഷ്മയുടെ മുഖത്തേക്ക് ഒന്ന് പാളിനോക്കി.

പുഞ്ചിരിയോടെ അവനെയും അഖിലയെയും നോക്കി നിൽക്കുന്ന രേഷ്മയുടെ മുഖതിന് പെയ്തൊഴിയാനായി കാത്തുനിന്ന കാർമേഘങ്ങൾ ഭൂമിയിലേക്ക് മഴയായി പൊഴിഞ്ഞു തെളിഞ്ഞ നീലാകാശം പൊലെ ഒരു പ്രകാശം തോന്നി.

എന്താണ് ഒരു തെളിച്ചം.

ഒന്നുമില്ലേ.

അല്ലല്ലോ രാവിലെ കണ്ട മുഖമല്ലല്ലോ.

ചില യാഥാർഥ്യങ്ങൾ കലങ്ങി മറിഞ്ഞിരുന്ന മനസ്സിനെ തെളിയിച്ചു കഴിഞ്ഞില്ലേ.

ഹോ അപ്പൊ തെളിഞ്ഞു.

ഹ്മ്മ് എന്ന വ്യക്തവും ശക്തവുമായ ഒരു മൂളൽ അതായിരുന്നു രേഷ്മയിൽ നിന്നും വന്നത്.

രാഹുൽ അവളെ ചേർത്തു പിടിച്ചോണ്ട്.അവളുടെ നെറുകയിൽ ചുംബിച്ചതുംരേഷ്മ മുഖം ഉയർത്തി അവനെ ഒന്ന് നോക്കി.

മതി കെട്ടോ.

എന്തെ രണ്ടു ദിവസം കൊണ്ട് മടുത്തോടി

അതിനവൾ അവന്റെ ചെവിയിൽ പിടിച്ചു മെല്ലെ തിരിച്ചോണ്ട്.

ഇനി ഇങ്ങിനെ ചോദിക്കുമോടാ.

എങ്ങിനെ.

മടുത്തൊന്നു ചോദിക്കുമോ എന്ന്.

അപ്പൊ മടുത്തില്ലേ ഞാൻ കരുതി.

അയ്യോടാ അങ്ങിനെയൊന്നും മടുക്കുന്നവൻ അല്ല എന്റെ

💬 Comments

View all comments