Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
കടന്നുപോയ അവളെ തന്റെ മാറിലേക്ക് ചായ്ച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു.
പേടിച്ചുപോയോ ഇത്രയേ ധൈര്യം ഉള്ളു എന്റെ രേഷ്മക്കുട്ടിക്.
ഞാൻ കരുതി എന്ന് പറഞ്ഞു തുടങ്ങിയ അവനെ നിശബ്ദമാക്കികൊണ്ട് രേഷ്മ അവന്റെ വായ പൊത്തിപിടിച്ചു.
വെറുതെ പറഞ്ഞെന്നു കരുതി ഒറ്റക്കാക്കി പോകാനോ എന്നെ എന്ന് ചോദിച്ചോണ്ട് അവൾ കരഞ്ഞതും അയ്യേ എന്റെ രേഷ്മക്കുട്ടിയെ ഒന്ന് കളിപ്പിച്ചതല്ലേ ഞാൻ അങ്ങിനെ ഒറ്റക്കാക്കി പോകാൻ എനിക്കാകുമോ പെണ്ണെ.
വാ നമുക്ക് പോകാം. കുറച്ചു പോയാൽ ഒരു നല്ല ചായ കടയുണ്ട് അവിടെ പോയി നല്ല ചൂട് ചായയും കുടിച്ചോണ്ട് കുറച്ചുനേരം വിശ്രമിച്ചിട്ടെല്ലാം പോകാം എന്താ പോരെ.
ഹ്മ്മ് എന്ന് തലയിട്ടികൊണ്ട് രേഷ്മ അവന്റെ മാറിൽ നിന്നും അകന്നു.
എന്നാ വാ എന്നും പറഞ്ഞു അവളുടെ കൈ പിടിച്ചോണ്ട് രാഹുൽ മുന്നോട്ട് നീങ്ങി.
അപ്പൊ വണ്ടിയെവിടെ.
വണ്ടി തോ ആ കാണുന്ന വളവിനപ്പുറം ഉണ്ട്.
അത്രേം പോയോ.
പിന്നെ.
പോകാതെ.
എന്നാലും എന്നെ തനിച്ചാകിയില്ലേ.
ആരാ പറഞ്ഞെ തനിച്ചാക്കിയെന്നു.
നീ നടന്നു തുടങ്ങിയപ്പോയേ ഞാൻ നിന്നെ കണ്ടിരുന്നു.
അവിടെ നിന്നോ.
അവിടെ നിന്നും ഓടി ഓടി വന്നതാ പെണ്ണെ.
കുറച്ചൂടെ കഴിഞ്ഞിരുന്നേൽ എന്ന് പറഞ്ഞോണ്ട് രേഷ്മ വാതുറന്നതും ഇല്ലെടോ അങ്ങിനെ ഒന്നും ആർക്കും നിന്നെ കൊടുക്കില്ല പോരെ.
എനിക്ക് വേണം ഈപെണ്ണിനെ.എന്ന് പറഞ്ഞോണ്ട് അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി കൊണ്ട് നിന്നു.
കുറച്ചു ദൂരം നടന്നതും വിട്ടേ വിട്ടേ ഞാൻ കഴപ്പിളകി വന്നവളല്ലേ എന്നു പറഞ്ഞോണ്ട് രേഷ്മ അവന്റെ കൈ പിടിച്ചു മാറ്റിയതും രാഹുൽ അവളെ നോക്കി ദേ
💬 Comments
View all comments