0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 246.1K

പിന്നേം തുടങ്ങിയോ.

പിന്നെ എന്നെപ്പറ്റി അങ്ങിനെയാണോ കരുതിയെ.

എടി അത് ഞാൻ വെറുതെ പറഞ്ഞതല്ലേ നിന്നെ ദേഷ്യം പിടിപ്പിക്കാൻ അല്ലാതെ

എന്റെ രേഷ്മ കുട്ടി അത്തരക്കാരി.അല്ല എന്ന് എനിക്കറിയില്ലേ.

വേണ്ട വേണ്ട തോന്നുമ്പോൾ ഓരോന്ന് വിളിച്ചു പറയാനല്ലേ.

ദേ പെണ്ണെ ഇനിയുംഞാനിവിടെ ഇട്ടിട്ടു പോകും കെട്ടോ.

പോകുമോ എന്നെ ഇവിടെ തനിച്ചാക്കിട്ട് നീ പോകുമോ എന്ന് പറഞ്ഞോണ്ട് രേഷ്മ അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചതും രാഹുൽ അവളെ കൈ ചുറ്റി പിടിച്ചോണ്ട് അവന്റെ ദേഹത്തേക്ക് കൊണ്ട് വന്നു.

അവൾ അവന്റെ ദേഹത്തോട് ഒട്ടിയാണ് നില്കുന്നത് നേർത്ത തുണിയുടെ ആവരണം ഇല്ലായിരുന്നെങ്കിൽ എന്ന് രാഹുൽ ഒരു നിമിഷം ആഗ്രഹിച്ചു പോയി.

അവളുടെ ശ്വാസം അവന്റെ മുഖത്തേക്ക് വന്നു കൊണ്ടിരുന്നു.

രാഹുൽ ഒരുനിമിഷം പരിസരം മറന്നു.

അവന്റെ ചുണ്ടുകൾ ശക്തിയായി അവളുടെ ചുണ്ടുകളിലേക് അമർന്നതും അവൾ കണ്ണ് ഇറുക്കെ അടച്ചു പിടിച്ചു നിന്നു.

കുറച്ചു നേരം അങ്ങിനെ നിന്നതും ദൂരെ നിന്നും വരുന്ന ലോറിയുടെ ശബ്ദം അവന്നു അസഹ്യമായി തോന്നി.

പെട്ടെന്ന് കണ്ണുകൾ തുറന്ന രേഷ്മ അവനെ ഒന്ന് തള്ളിക്കൊണ്ട് അവന്റെ മാറിൽ നിന്നും വേർപെട്ട് നിന്നു.

ഇത് റോഡാ അല്ലാതെ എന്ന് പറഞ്ഞു കൊണ്ട് രേഷ്മ അവനെ നോക്കി.

എന്റെ രേഷ്മക്കുട്ടി ഞാനൊരു വാക് പറഞ്ഞു പോയി അതിനെന്തു ശിക്ഷാവേണേലും വിധിച്ചോ. ഇങ്ങിനെ എന്നെ വേദനിപ്പിക്കല്ലേ എന്റെ രേഷ്മക്കുട്ടി..

എന്റെ രേഷ്മ കുട്ടി തരുന്ന എന്ത് ശിക്ഷയും ഞാൻ ഏറ്റുവാങ്ങിച്ചോളാം എന്ന് പറഞ്ഞോണ്ട് അവൻ രേഷ്മയുടെ മുഖത്തേക്ക് നോക്കി.

എന്തുവേണേലും..

രേഷ്മ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചോണ്ട് വാ

💬 Comments

View all comments