0%

Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]

Author : SAINU Read All Parts 6218

പൊട്ടിച്ചിരിച്ചു പോയി.

ഹലോ നിങ്ങളെന്താ എന്നെ കളിയാകുന്നുകയാണോ എന്ന് ഗൗരവം വിടാതെ ചേച്ചി.

വിളിച്ചിട്ട് നിന്നു ചിരിക്കുന്നോ നിങ്ങൾ ആരാ എന്ന് വീണ്ടും..

ഞാനോ ഞാൻ നിന്റെ മറ്റവൻ എന്തെ.

ആഹാ അതാരാണാവോ ഈ മറ്റവൻ.

ഞാൻ പറയണോ എന്ന് ദേഷ്യം നടിച്ചു ചോദിച്ചു പോയി.

പറയണം അല്ലാതെ ആരാ എന്താ എന്നൊന്നും അറിയാത്തവരുമായി എങ്ങിനെയാ.

ഹോഹോ അറിയില്ല അല്ലേ.

ഇല്ല പറഞ്ഞാൽ അറിയാമോ എന്ന് നോക്കാം.

അങ്ങിനെയാണോ.

ഹ്മ്മ് അങ്ങിനെയാ.

എന്നാ നിന്റെ മറ്റവൻ തന്നെ.

മറ്റവനോ.

ഹ്മ്മ് ദേ നിന്റെ കഴുത്തിലേക്കു നോക്കെടി അപ്പോ അറിയാം ഞാൻ ആരാണെന്നു.

കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.

ഹലോ പോയോ.

ഇല്ല നോക്കട്ടെ.

എന്ത്.

അല്ല കഴുത്തിലേക്കു ഒന്നു നോക്കട്ടെ.

തമാശ ഹ്മ്മ് തമാശ അല്ലേ.

ഹോ അങ്ങിനെ തോന്നിയോ.

ഇല്ല തോന്നിയത് വേറെയാ.

ഹോ അങ്ങിനെ വേറെയും ഒക്കെ തോന്നാറുണ്ടോ.

തോന്നാതെ പിന്നെ.

എന്നാലേ എനിക്ക് അങ്ങിനെയല്ല.

പിന്നെ എങ്ങിനെയാണാവോ.

ദേ എന്നെകൊണ്ട് പറയിപ്പിക്കാൻ നിൽക്കേണ്ട കേട്ടോ.

ഹോ ഇല്ലെയെ വിളിച്ച കാര്യംപറ.

ഒന്നിവിടെ വരെ വരോ.

എന്തെ അത്യാവശ്യം വല്ലതും.

ഹ്മ്മ് ഉണ്ട്.

എന്തു പറ്റി.

അതൊക്കെ വന്നിട്ട് പറയാം.

എന്നാലും ഒരു സൂചനയെങ്കിലും തന്നുകൂടെ.

ഇവിടെ വരെ വരാൻ പറ്റുമോ ഇല്ലയോ അതെ എനിക്കറിയേണ്ടു.

വരാം വരാതെ പറ്റില്ലല്ലോ.
കെട്ടി പോയില്ലേ.

ഹോ അപ്പൊ അതൊക്കെ അറിയാം അല്ലേ.

ബാക്കി ഞാൻ വന്നിട്ട് പോരെ.

ഹ്മ്മ് മതി മതി വന്നേക്കണം കെട്ടോ

ആ ഒരു വാക്ക് എന്റെ മനസ്സിലെവിടെയോ ചെന്നു കൊണ്ടപോലെ തോന്നി.

ഒരു യഥാർത്ഥ കുടുമ്പിനിയായ ഭാര്യ തന്റെ പ്രിയതമനോട് കൊഞ്ചുന്ന പോലെയായിരുന്നു എനിക്കനുഭവപ്പെട്ടത്.

കെട്ടിയെങ്കിലും അതിലൊന്നും നമുക്കു അത്ര എക്സ്പീരിയൻസ് ആയിട്ടില്ലല്ലോ

കുറെ നാളായിട്ടുള്ള മോഹതിന്റെ പുറത്തു കെട്ടിയെങ്കിലും അതിലൊന്നും അത്രക്കങ്ങു വളർന്നിട്ടില്ല ഞാൻ എന്ന് എനിക്ക് നന്നായിട്ടു അറിയാം

രേഷ്മയുടെ വായിൽ നിന്നും വന്ന ആ സ്നേഹ വാക്ക് അതാണ്‌ എന്നെ വേഗം വണ്ടിയെടുക്കാൻ പ്രേരിപ്പിച്ചത്.

നേരെ ബാലേട്ടന്റെ വീട്ടിലേക്ക് ചെന്നതും.

രേഷ്മ മുഖം കൂർപ്പിച്ചു കൊണ്ട് തന്നെ അവനെ

💬 Comments

View all comments