0%

Chapter Title : രാജഹംസം

Author : kkstories Read All Parts 118

സഹായിച്ചത്.. മാത്രമല്ല നാൽപത് നാൾ നമ്മെ ഇവർ ശുശ്രൂക്ഷ നൽകി പരിചരിച്ച് നമ്മുടെ പഴയ പുഷ്ടിയെ തിരികെ നൽകി". അവരോടുള്ള തീരാത്ത കടപ്പാട് സിദ്ധാർത്ഥന്റെ ക മ്പി കു ട്ട ന്‍.നെ റ്റ് മുഖകമലങ്ങളിൽ പ്രകടമായിരുന്നു."മാത്രമല്ല ആ മൂഢനെ ബന്ധിയാക്കി വച്ചിരിക്കുകയാണിവർ.. " എങ്കിലും പുത്രാ അങ്ങനെയൊരു രാജ്യദ്രോഹിയുടെ കാര്യം എന്തിനാണ് പുത്രാ നീ സഭയ്ക്ക് മുമ്പാകെ രഹസ്യമാക്കിയത്.. ഇത് രഹസ്യമാക്കി വെക്കേണ്ടതാണൊ? ആ മൂഢന് ശിക്ഷ നൽകേണം " മന്ത്രിയോടുള്ള ക്രൂദ്ധ ദേഷ്യത്തോടെ ഗൗര ചോദിച്ചു.. "ഇത് ആ മൂഡന്റെ സംരക്ഷണമല്ല പിതാവെ.. ഇതെല്ലാം പൊതു ജനമറിയുമ്പോൾ അവർക്ക് ദയാജലത്തിനോടുള്ള വിശ്വാസത്തിന് കളങ്കമേൽക്കുന്നതാണ്.തൽകാലം ഇവയെല്ലാം രഹസ്യമായിരിക്കട്ടെ " സിദ്ധാർത്ഥൻ പറഞ്ഞു.. ഗൗര എഴുന്നേറ്റ് സധാനന്ദന്റെ അരികിലേക്ക് വന്ന് തോളിൽ പിടിച്ചു.." അങ്ങും അങ്ങയുടെ പുത്രനും എന്റെ പുത്രന്റെ ജീവനെ രക്ഷിച്ചു. നമ്മുടെ പ്രണനാണവൻ ഈ ദയാഞ്ജലത്തിന്റെ ഭാവി. ഈ രാജ്യം എന്നും അങ്ങയോട് കടപ്പെട്ടിരിക്കും.. അതിനു പ്രതിഫലം അങ്ങ് സ്വീകരിക്കേണ്ടതാണ്." അതും പറഞ്ഞ് രാജാവ് സിദ്ധാർത്ഥന് നേരേ തിരിഞ്ഞു. "പുത്രാ ഈ സധാനന്ദനെ മഹാമന്ത്രിയായി ഉടൻ അഭിഷേകം ചെയ്യേണ്ടതാണ്" വിക്രമ ഗൗരയുടെ നിർണയം കേട്ടതും അശ്വിനനും സധാനന്ദനും അതിലുപരി സിദ്ധാർത്ഥനും സന്തോഷമായി. " നന്ദിയുണ്ട് പ്രഭോ എന്റെ പുരോഹവൃത്തിക്ക് ഇന്നാണ് ഒരംഗീകാരം ലഭിച്ചത്.നാം അങ്ങയുടെ രാജ്യത്തെ സ്വഗൃഹം പോലെ പരിചരിക്കും" കൃതജ്ഞമായി സദാനന്ദൻ രാജാവിനെ തൊഴുതു.. രാജാവ് അശ്വിനന്റെ അരികിേലേക്കും ചെന്നു " ഇപ്പോൾ നമ്മുടെ രാജ്യത്ത് സേനാധിപതിയുടെയും കുറവുണ്ട്.. നിനക്ക് നമ്മുടെ രാജ്യത്തിന്റെ സോനാധിപദം നൽകുകയായണ്" പക്ഷെ ഈ നിർണയം അശ്വിന്‌ അതൃപ്തമായിരുന്നു " പക്ഷെ മഹാരാജാവ് ഗൗരാ ഞാൻ ആയോധന കലയിൽ നൈപുണനല്ല " അശ്വിനൻ പറഞ്ഞു.. ഇത് കേട്ടതും സിദ്ധാർത്ഥൻ മെല്ലെ അശ്വിനരികിൽ വന്ന് അവന്റെ രണ്ടു കൈയ്യും പിടിച്ചു എന്നീട്ട് വിരലുകളാൽ തലോടി "സ്നേഹപ്രിയാ അങ്ങയെ ആയോധന കലകളെയെല്ലാം നാം പടിപ്പിക്കുന്നതാണ് " അതും പറഞ്ഞ് ബാക്കി അശ്വിനനെ പുണരുമ്പോലെ ചെവിയിലും സിദ്ധാർത്ഥൻ മന്ദ്രിച്ചു "രഹസ്യമായും പരസ്യമായും "... തയ്യാറെന്ന മട്ടിൽ അശ്വിനനും പുഞ്ചിരിച്ചു.. സഭ പിരിഞ്ഞു..... $ (സിദ്ധാർത്ഥന്റെ അറയിൽ)

💬 Comments

View all comments