Chapter Title : രാജഹംസം
മഞ്ജത്തിനുമേൽ ചാഞ്ഞു കിടന്നു..പ്രണയ പരവശമായൊരു ചിരിയോടെ സിദ്ധാർത്ഥൻ അശ്വിനന്റെ മെയ്യിലേക്ക് വീണ് പാറന്ന്.. പിന്നീടവിടെ സപ്രമഞ്ജത്തിൽ അവരുടെ പുണരലായിരുന്നു.. സിദ്ധാർത്ഥൻ തന്റെ തത്ത ചുവപ്പാർന്ന ചുണ്ടുകൾ കൊണ്ട് അശ്വിനന്റെ മെയ്യാകെ ചുംബനങ്ങളാൽ തഴുകി. അശ്വിനൻ സുഗലഹരിയിൽ സിദ്ധാർത്ഥനെ മുറുകെ പുണർന്നു.. സിദ്ധാർത്ഥൻ അശ്വിനന്റെ മധുരമാർന്ന ചുണ്ടുകൾക്ക് ചൂടേകി.. അശ്വിനൻ തിരിച്ചും.. പ്രണയം തുടുത്ത മെയ്യാൽ അവർ പൂർണമായും അലിഞ്ഞു ചേർന്നു... $ എല്ലാത്തിനുശേഷം ഇപ്പോൾ അശ്വിനൻ മന്ത്രിമന്ദിരത്തിൽ ഇരിക്കുകയാണ് അവിടേക്കാണ് നായകൻ ഹംസത്തിന്റെ വരവ് ദയരാജകുമാരി വീണ്ടും പരീക്ഷണവുമായി ഇറങ്ങിയിരിക്കയാണൊ? വേഗം അശ്വിനൻ അതിനെ എടുത്ത് മടിയിൽ വച്ചു അൽപ നേരം ലാളിച്ചു ശേഷം അതിന്റെ ചിറകിനടിയിലെ സന്ദേശത്തെ എടുത്തു.. ഇത്തവണ രണ്ട് സന്ദേശമുണ്ടായിരുന്നു.. ഒന്ന് പഴയത് തന്നെയായിരുന്നു പക്ഷെ അതിൽ അശ്വിനൻ എഴുതിയ ഉത്തരം മായ്ച്ചുകളഞ്ഞിരിക്കുന്നു. അത് തെറ്റാണൊ അശ്വിനൻ സന്ദേഹിച്ചു. രണ്ടാമത്തേതും അശ്വിനൻ തുറന്നു.. അതിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്.. ഹേ മന്ത്രി കുമാരാ ആദ്യത്തെ സന്ദേശം അങ്ങേയ്ക്ക് നൽകിയത് തന്നെയാണ് അങ്ങു നൽകിയ ഉത്തരം വളരെ ശരിയാണ് പുരുഷൻ തന്നെയാണ് ഏറ്റം സുന്ദരൻ പക്ഷെ അത് എഴുതേണ്ടത് അവിടെയല്ല. ഈ സന്ദേശം അങ്ങയുടെ പക്കൽ സൂക്ഷിക്കൂ.. നമുക്ക് മറ്റൊരു ശീലയിൽ ഉത്തരം സന്ദേശമയക്കൂ.." ഇത്രയും എഴുതിയ ശേഷം ആ സന്ദേശത്തിലും ദയ ഒരു ചോദ്യം നൽകിയിരുന്നു.. പിന്നെ അവിടെ ധാരാളം ശൂന്യമായ സ്ഥലങ്ങളും.. അതിനുത്തരം ആ ശീലയിൽ എഴുതാതെ രണ്ട് ശീലയും അശ്വിനൻ പുതിയൊരു ശീല തയാറാക്കി എടുത്തു.. പക്ഷെ അതിനുത്തരം ഞാനെങ്ങനെ കുമാരിയോടു പറയും ഒരു പെണ്ണോട് അതും വിവാഹമാവാത്ത കന്യകയോട് " അശ്വിനൻ ഒന്നു മടിച്ചു... എറ്റവും സരളമാർന്ന രസമേത് ഇതായിരുന്നു ദയയുടെ ചോദ്യം (രസം - ഭാവം -നവരസങ്ങൾ പോലെ ).. തനിക്കുത്തരമറിയാം എങ്കിലും കുമാരിയോട് പറയണോ?..അശ്വിനൻ ഒന്നു മടിച്ചു സാരമില്ലാ ചോദിച്ചത് അവൾ തന്നെയല്ലെ 'ഏറ്റവും രസമാർന്ന രസം കാമരസം തന്നെ അശ്വിനൻ ശീലയിൽ തയ്യാറാക്കി ഹംസത്തിനു മേൽ വച്ചു. സുന്ദര സുവർണിക നടന്നു പോയി. ശരിയാണ് കാമരസമാണ് ഏവർക്കും എളുപ്പം ഹൃദ്യമാക്കുന്ന രസം .വീണ്ടും ആഗ്രഹിക്കുന്ന രസം $
💬 Comments
View all comments