Chapter Title : രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് [സ്വപ്‌ന]
വരണ്ട.- ജോഷി പറഞ്ഞു.
ഈ വാഗ്വാദം രാജമ്മ തങ്കച്ചി നോക്കിനിൽക്കുന്നുണ്ടായിരുന്നു. ഒടുവിൽ അവർ ഇടപെട്ടു.
എന്താ എന്താ പ്രശ്‌നം, എന്താ ഒരു വഴക്ക് ഇവിടെ- അവർ ജോഷിക്കും ഷിജുവിനും അരികിലേക്കു വന്നു ചോദിച്ചു.
ഷോട്ട് ഒരു തവണ കൂടിയെടുക്കണമെന്ന് ഇവൻ പറയുന്നു. പെർഫെക്ടാണെന്നാണ് എനിക്കു തോന്നുന്നത്- ജോഷി പറഞ്ഞു.
അതെന്താ നീയങ്ങനെ പറഞ്ഞത് ഷിജൂ- രാജമ്മ തങ്കച്ചി അവനോട് ചോദിച്ചു.
അത് , ഞാനെങ്ങനാ പറയാ- അവൻ നിന്നു പരുങ്ങി.
എന്തായാലും പറയെടാ.ഷൂട്ട് ചെയ്യാനല്ലേ നമ്മൾ ഇവിടെ വന്നത്. ഏറ്റവും നന്നായി ഷൂട്ട് ചെയ്യണം.ജോഷിയെ പേടിക്കേണ്ട പറഞ്ഞോ.-അവർ ഷിജുവിനെ പ്രോത്സാഹിപ്പിച്ചു.
അതുപിന്നെ, തമ്പുരാട്ടിയുടെ ഏറ്റവും വലിയ സൗന്ദര്യം ശരീരസൗന്ദര്യമാ. ഈ പട്ടുസാരിയിൽ എല്ലാം പൊതിഞ്ഞു വരുന്നതിൽ ഒരപ്പീലില്ല. അൽപം ദേഹമൊക്കെ കാട്ടിയാൽ വിഡിയോ പൊളിക്കും.- ഷിജു അതു പറഞ്ഞപ്പോൾ ജോഷിയുടെ ഉള്ളിൽ ഇടിത്തീ വെട്ടി. ഈ വേട്ടാവളിയൻ എന്താണ് ഈ പറഞ്ഞത്. രാജമ്മ തങ്കച്ചി ഇപ്പോൾ സീനാകും. ഉള്ള ജോലീം പോയിക്കിട്ടി.അവൻ ഉറപ്പിച്ചു.
എന്നാൽ രാജമ്മ തങ്കച്ചി ഒന്നു ചിരിച്ചതേയുള്ളൂ. അങ്ങനെയായാൽ നന്നാകുമെന്ന് നിനക്കു തോന്നുന്നുണ്ടോ അവർ ഷിജുവിനോട് ചോദിച്ചു.
അം തോന്നുന്നുണ്ട്- അവൻ മറുപടി പറഞ്ഞു.
എങ്കിൽ അതങ്ങു പറഞ്ഞാൽ പോരെ. നിങ്ങൾക്കു തോന്നുന്നത് പറയണം.അതിൽ ഒരു മടിയും വേണ്ട. അവർ പറഞ്ഞു.
ജോഷക്കു ശ്വാസം നേരെ വീണു.
എന്തു ഡ്രസിടണമെന്നാ നിന്‌റെ അഭിപ്രായം.
അതു പിന്നെ പഴയകാലത്തെ പോലെ. മുലക്കച്ച. പിന്നെ ഒരൊറ്റമുണ്ട്. മാലയും അരഞ്ഞാണവും വളയും കാലിൽ സ്വർണ പാദസരവും ഷിജു പറഞ്ഞു.
കൊള്ളാം. നിന്‌റെ സൗന്ദര്യ സങ്കൽപം കൊള്ളാം. ആഭരണമൊക്കെ എന്‌റെ കൈയിലുണ്ട്. മുലക്കച്ചയ്ക്കും മുണ്ടിനും എവിടെ പോകും. -അവർ ചോദിച്ചു.
കൊച്ചമ്മേ ഇവിടുന്നു എട്ടുകിലോമീറ്റർ അപ്പുറത്ത് ഒരു ടൗൺ ഉണ്ട് .അവിടുന്നു വാങ്ങിക്കാം. ഞാൻ വേണേൽ പോയിട്ടുവരാം.-രാജമ്മ തങ്കച്ചിയുടെ ഡ്രൈവർ ശശാങ്കൻ പറഞ്ഞു.
എന്നാൽ അങ്ങനെ
💬 Comments
View all comments