0%

Chapter Title : രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് [സ്വപ്‌ന]

Author : Kambikathakal Read All Parts 671

ഞാനെങ്ങനാ പറയാ- അവൻ നിന്നു പരുങ്ങി.
എന്തായാലും പറയെടാ.ഷൂട്ട് ചെയ്യാനല്ലേ നമ്മൾ ഇവിടെ വന്നത്. ഏറ്റവും നന്നായി ഷൂട്ട് ചെയ്യണം.ജോഷിയെ പേടിക്കേണ്ട പറഞ്ഞോ.-അവർ ഷിജുവിനെ പ്രോത്സാഹിപ്പിച്ചു.
അതുപിന്നെ, തമ്പുരാട്ടിയുടെ ഏറ്റവും വലിയ സൗന്ദര്യം ശരീരസൗന്ദര്യമാ. ഈ പട്ടുസാരിയിൽ എല്ലാം പൊതിഞ്ഞു വരുന്നതിൽ ഒരപ്പീലില്ല. അൽപം ദേഹമൊക്കെ കാട്ടിയാൽ വിഡിയോ പൊളിക്കും.- ഷിജു അതു പറഞ്ഞപ്പോൾ ജോഷിയുടെ ഉള്ളിൽ ഇടിത്തീ വെട്ടി. ഈ വേട്ടാവളിയൻ എന്താണ് ഈ പറഞ്ഞത്. രാജമ്മ തങ്കച്ചി ഇപ്പോൾ സീനാകും. ഉള്ള ജോലീം പോയിക്കിട്ടി.അവൻ ഉറപ്പിച്ചു.
എന്നാൽ രാജമ്മ തങ്കച്ചി ഒന്നു ചിരിച്ചതേയുള്ളൂ. അങ്ങനെയായാൽ നന്നാകുമെന്ന് നിനക്കു തോന്നുന്നുണ്ടോ അവർ ഷിജുവിനോട് ചോദിച്ചു.
അം തോന്നുന്നുണ്ട്- അവൻ മറുപടി പറഞ്ഞു.
എങ്കിൽ അതങ്ങു പറഞ്ഞാൽ പോരെ. നിങ്ങൾക്കു തോന്നുന്നത് പറയണം.അതിൽ ഒരു മടിയും വേണ്ട. അവർ പറഞ്ഞു.
ജോഷക്കു ശ്വാസം നേരെ വീണു.
എന്തു ഡ്രസിടണമെന്നാ നിന്‌റെ അഭിപ്രായം.
അതു പിന്നെ പഴയകാലത്തെ പോലെ. മുലക്കച്ച. പിന്നെ ഒരൊറ്റമുണ്ട്. മാലയും അരഞ്ഞാണവും വളയും കാലിൽ സ്വർണ പാദസരവും ഷിജു പറഞ്ഞു.
കൊള്ളാം. നിന്‌റെ സൗന്ദര്യ സങ്കൽപം കൊള്ളാം. ആഭരണമൊക്കെ എന്‌റെ കൈയിലുണ്ട്. മുലക്കച്ചയ്ക്കും മുണ്ടിനും എവിടെ പോകും. -അവർ ചോദിച്ചു.
കൊച്ചമ്മേ ഇവിടുന്നു എട്ടുകിലോമീറ്റർ അപ്പുറത്ത് ഒരു ടൗൺ ഉണ്ട് .അവിടുന്നു വാങ്ങിക്കാം. ഞാൻ വേണേൽ പോയിട്ടുവരാം.-രാജമ്മ തങ്കച്ചിയുടെ ഡ്രൈവർ ശശാങ്കൻ പറഞ്ഞു.
എന്നാൽ അങ്ങനെ ആകട്ടെ ശശാങ്കാ പെട്ടെന്നു പോയി വാ. അവർ ഡ്രൈറോട് പറഞ്ഞു.അയാൾ പെട്ടെന്നു തന്നെ പോയി. കുറച്ചുസമയത്തിനുള്ളിൽ കൈയിൽ ഒരു പ്ലാസ്റ്റിക് കവറുമായി ഡ്രൈവർ തിരിച്ചെത്തി. ക്ഷേത്രത്തിന്‌റെ ഭാഗമായിട്ടുള്ള

💬 Comments

View all comments