Chapter Title : രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് [സ്വപ്‌ന]
ഉമ്മ കൊടുത്തു. ഹായ് രാജമാമീ അവർ വിളിച്ചു. അമ്മായിയമ്മയും മരുമോളും തമ്മിൽ നല്ല സ്‌നേഹമാണെന്നു ജോഷിക്കു തോന്നി.
കാവ്യ ഉമ്മ കൊടുക്കാനായി കുനിഞ്ഞപ്പോൾ അവരുടെ തടിച്ചു മുറ്റിയ കുണ്ടികൾ കൂടുതൽ തള്ളി നിന്നു. അവർ അരയിൽ കെട്ടിയ സ്‌കാർഫ് സുതാര്യമായതിനാൽ കാവ്യ അടിയിൽ ധരിച്ച ജട്ടിവരെ അതിനുള്ളിലൂടെ ജോഷിക്കും ഷിജുവിനും കാണാമായിരുന്നു.
നീയങ്ങോട്ടി കൊച്ചേ രാജമ്മ തങ്കച്ചി കാവ്യയോടു പറഞ്ഞു. ബാലുത്തമ്പിയുടെ അപ്പുറത്തായിട്ട് കാവ്യ ഇരിപ്പുറപ്പിച്ചു.
എല്ലാവരും വന്നല്ലോ ഇനി നിങ്ങളോടു കാര്യം പറയാം. -രാജമ്മ തങ്കച്ചി പറഞ്ഞു.
ജോഷിയും ഷിജുവും ജാഗരൂകരായി ചെവി കൂർപ്പിച്ചിരുന്നു.
രാജമ്മ തങ്കച്ചിയെന്ന എന്‌റെ ഒരേയൊരു കൊച്ചുമോനാണു രാഹുൽ. രാഹുലിന്‌റെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്ത ശേഷം രാജമ്മ പറഞ്ഞു. ഈ തലമുറയിൽ തറവാട്ടിലെ ഒരേയൊരു ആൺതരിയാണെന്ന് നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ.
ജോഷി തലകുലുക്കി.
ഇവന്‌റെ കല്യാണം ആർഭാടപൂർവമാണു ഞങ്ങൾ നടത്താനുദ്ദേശിക്കുന്നത്. പക്ഷേ അതിനു മുൻപ് അതൊന്നു പ്രശസ്തമാക്കണം. കല്യാണം ഇനി ആറു മാസം കഴിഞ്ഞേ ഉള്ളൂ. ഇപ്പോ ഒരു പരിപാടിയുണ്ടല്ലോ. സേവ് ദ ഡേറ്റ്. അതുൾപ്പെടെ ചെയ്ത് ഞങ്ങളുടെ മോന്‌റെ കല്യാണം കേരളം മൊത്തത്തിൽ ചർച്ചാവിഷയമാക്കണം.
രാജമ്മ തങ്കച്ചി പറഞ്ഞു.
ഇതൊരു പുളിങ്കൊമ്പാണെന്നു ജോഷിക്കു മനസ്സിലായി.സേവ് ദ ഡേറ്റ് മുതൽ കല്യാണം കഴിഞ്ഞുള്ള റിസപ്ഷൻ വരെ ചെയ്തു നല്ലൊരു തുക കിട്ടും.
അതെല്ലാം ഞാൻ ഭംഗിയാക്കി തരാം.
അങ്ങനെ ഭംഗിയാക്കിത്തരാമെന്നു പറഞ്ഞാൽ കഴിഞ്ഞില്ല. എങ്ങനെ ഇതു ഭംഗിയാക്കുമെന്നു പറയണം.കേരളം മൊത്തം വൈറലാക്കി മാറ്റാൻ പറ്റുന്ന രീതിയിൽ നിങ്ങൾക്കു ഷൂട്ട് ചെയ്യാൻ പറ്റുമോ. അങ്ങനെ വൈറലാകണമെന്നാണ് രാഹുലിന്‌റെയും അവൻ കെട്ടാൻ പോകുന്ന സ്മിതയുടെയും
💬 Comments
View all comments