0%

Chapter Title : റാഷിദയും ഫസീറയും

Author : sid Read All Parts 436

സാധനങ്ങൾ വീട്ടിൽ ഇറക്കി വെച്ചു. മാറ്റിയിടാനുള്ള വസ്ത്രങ്ങളുമെടുത്ത് അവർ എനിക്കൊപ്പം വന്നു. ഞാനവർക്കുള്ള മുറി കാണിച്ചു കൊടുത്തു. ഞാൻ നേരെ അടുക്കളയിൽ കയറി രാത്രിക്കുള്ള ഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. കുളിക്കഴിഞ്ഞ് അവരുമെത്തി.ഞങ്ങൾ ഒരുമിച്ച് ജോലികൾ ചെയ്തു. 8 മണിയോടെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു. പാത്രങ്ങളെല്ലാം കഴുകി വെച്ച് ഹാളിൽ പോയിരുന്നു. കുറേ കാര്യങ്ങൾ സംസാരിച്ചു. ഇരുമതങ്ങളുടേയും യാതൊരു വിധ ആചാരങ്ങളും പഠിക്കാതെയാണ് അവർ വളർന്നത്, അതുക്കൊണ്ട് തന്നെ സാധാരണ മുസ്ലീം കുട്ടികൾ ധരിക്കുന്ന, പർദ്ദയോ, തട്ടമോ അവർ ധരിച്ചിരുന്നില്ല. ഇരട്ടകളാണ് റാഷിദയും, ഫസീറയും.എന്നാൽ രൂപസാദൃശ്യം തീരെയില്ല. റാഷിദയ്ക്കും ഫസീറയ്ക്കും എന്നേക്കാൾ 2 വയസ് കുറവാണ്. ഫസീറ അവളേക്കാളും 2 മിനിട്ടിന് ഇളയതായതിനാൽ തന്നെ ഇത്താ എന്നാണ് റാഷിദയെ വിളിക്കുന്നത്. ഡിഗ്രി കഴിഞ്ഞ് റാഷിദ അവിടെ വക്കീൽ പഠനത്തിന് ചേർന്നു.എന്നാൽ അച്ഛന്റെ മരണം കാരണം കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. അവർ ഹാളിലിരുന്ന് ടി.വി കാണുകയായിരുന്നു. ഞാൻ വാതിലടച്ച്, ഉച്ചയ്ക്ക് കഴിച്ചതിന്റെ ബാക്കി സാധനം ഫ്രിഡ്ജിൽ നിന്നുമെടുത്ത്, റീഡിംങ്ങ് റൂമിലേക്ക് പോയി. അന്നത്തെ കണക്കുകളും മറ്റും നോക്കിയതിനുശേഷം ഒരു പെഗ്ഗ് ഒഴിച്ച് ,ഐസ് ക്യൂബുകളുമിട്ട് പതിയെ കഴിക്കാൻ തുടങ്ങി. "ഞങ്ങൾക്ക് തരാതെ ഒറ്റയ്ക്ക് കഴിക്കുകയാണല്ലേ ", ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ എളിയിൽ കൈ കുത്തി ഫസീറയും, റാഷിദയും നിൽക്കുന്നു. "അതിന് നിങ്ങൾ ഇതൊക്കെ കഴിക്യോ?" ,ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു. " അച്ഛൻ കഴിച്ചിരുന്നു, അതിൽ നിന്ന് ഇടയ്ക്ക് കട്ട് കുടിച്ച് ഞങ്ങളും പഠിച്ചു. " ഫസീറ പറഞ്ഞു ഞാൻ അടുക്കളയിൽ പോയി രണ്ട് ഗ്ലാസുകൾ എടുത്തുക്കൊണ്ടു വന്നു, അവർക്കും ഒഴിച്ചു കൊടുത്തു. ഞങ്ങൾ ചിയേഴ്സ് പറഞ്ഞ് പതുക്കെ കഴിച്ച് തുടങ്ങി. വൈകാതെ ആ കുപ്പി കാലിയായി. പതിവിലധികം കഴിച്ചത് ക്കൊണ്ട്.ഞാൻ അവിടുത്തെ ദിവാനിൽ തന്നെ കിടന്നു. എപ്പോഴോ ഉറങ്ങി. ഒന്നുറങ്ങി കണ്ണ് തുറന്നു നോക്കുമ്പോൾ ആരൊക്കെയോ എന്നെ കെട്ടിപ്പിടിച്ച് കിടക്കുന്നത് പോലെ തോന്നി. ചേച്ചിയും, അനിയത്തിയും എനിക്ക് ഇരുവശവും കിടക്കുന്നു, എന്നെ കെട്ടിപ്പിടിച്ചു കൊണ്ട്. ഞാനും പതിയെ ഉറങ്ങി. രാവിലെ ഞാൻ കണ്ണ് തുറന്ന് നോക്കുമ്പോൾ ഫസീറ എന്റെയടുത്ത് തന്നെയുണ്ട്,

💬 Comments

View all comments