Chapter Title : രാത്രി സംഗീതം 2 [സ്മിത]
നോക്കി അവര്‍ പറഞ്ഞു.
“നിന്‍റെ മാഡത്തിന്‍റെ ഫോട്ടോ ഞാന്‍ കണ്ടിട്ടുണ്ട്...”
ലിസ്സിയുടെ മുഖത്ത് കുസൃതി നിറഞ്ഞ പുഞ്ചിരി വിടര്‍ന്നു.
“ടിവിയിലും കണ്ടിട്ടുണ്ട് അവരെ ഞാന്‍! നല്ല ഒന്നാന്തരം ഹോട്ട് ചിക്ക് ആണ് അവര്‍! കേസന്വേഷണം എന്നൊക്കെ പറഞ്ഞ് ചുമ്മാ അവരുടെ വായ് നോക്കി ഇരുന്നെക്കരുത് കേട്ടോ!”
“പ്രാര്‍ഥിക്കുമ്പം അതും കൂടി ഒന്ന് പറഞ്ഞേരെ! എനിക്കതിനുള്ള ശക്തി തരാന്‍!”
ജെയിംസ് ചിരിച്ചു. പിന്നെ അവന്‍ ഓഫീസിന് നേരെ നടന്നു. [തുടരും]
💬 Comments
View all comments