0%

Chapter Title : രാത്രി സംഗീതം 4 [സ്മിത]

Author : സ്മിത Read All Parts 1.7K

കൊഴുത്ത മുഴുത്ത മുലകള്‍ ആണ് മാഡത്തിന്‍റെ! അവള്‍ അസൂയയോടെ ഗൌണിനുള്ളില്‍ തുള്ളി വിറയ്ക്കുന്ന സമീറയുടെ മുലകളിലേക്ക് നോക്കി ഷര്‍ട്ട് ഊരി സമീറയുടെ നേരെ നീട്ടി.

സമീറ കൈപൊക്കി.

ഹാഫ് സ്ലീവ് ഷര്‍ട്ട് ആയിരുന്നു അത്.

ആദ്യത്തെ കൈ ഇട്ട് കഴിഞ്ഞപ്പോള്‍ സമീറ രണ്ടാമത്തെ കൈയും പൊക്കി. ദീപ്തി ഷര്‍ട്ട് ഇടുവിച്ചു.

“പിടിച്ചിരുന്നോണേ...”

വേഗത അമതമായി കൂട്ടി സമീറ പറഞ്ഞു.ജീപ്പ് ശരിക്കും മുമ്പിലെ വാഹനത്തെ തൊട്ടു തൊട്ടില്ല എന്നായി. സമീറ വേഗത വീണ്ടും കൂട്ടി അതിന്‍റെ മുമ്പിലേക്ക് കൊണ്ടുപോയി.

ആ വാഹനത്തിന്‍റെ മുമ്പിലായി നിര്‍ത്തി.

പിന്നെ ഹോള്‍സ്റ്ററില്‍ നിന്ന് ഗണ്‍ എടുത്ത്, പുറത്തേക്ക് കുതിച്ചു ചാടി.

ഒരു മുരള്‍ച്ചയോടെ ആ വാഹനം അവള്‍ക്ക് മുമ്പില്‍ നിന്നു.

“കം ഔട്ട്‌!!”

അവള്‍ വിളിച്ചു പറഞ്ഞു.

അതിനുള്ളില്‍ നിന്നും നല്ല ഉയരവും വണ്ണവുമുള്ള, അന്‍പത് വയസ്സിനടുത്ത് പ്രായമുള്ള ഒരാളിറങ്ങുന്നത് സമീറ കണ്ടു.

“ഇത്?”

ഇറങ്ങി വരുന്നയാളെക്കണ്ട് അവള്‍ അമ്പരന്നു.

“അണലി മത്തായി...!”

അവള്‍ മന്ത്രിച്ചു.

അപ്പോള്‍ സീരിയല്‍ കില്ലര്‍ അല്ലെ?

ഇവന്‍ ജയിലില്‍ ആയിരുന്നല്ലോ!

യെസ്!

പരോള്‍ കിട്ടിയെന്നറിഞ്ഞിരുന്നു!

പരോള്‍ കിട്ടിയവന്‍റെ കയ്യില്‍ തോക്ക്!

“പുട്ട് ദ ഗണ്‍ ഡൌണ്‍!”

സമീറ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

പക്ഷെ അടുത്ത നിമിഷം മത്തായിയുടെ കൈയ്യിലിരുന്ന തോക്ക് ഗര്‍ജ്ജിച്ചു.

സമീറയുടെ തോക്ക് താഴെവീണു.

ജീപ്പിനകത്ത് ഇരുന്ന ദീപ്തി പ പുറത്തേക്ക് ഇറങ്ങി.

“ദീപ്തി...!”

സമീറ അവളെ ദേഷ്യത്തോടെ നോക്കി.

“വേണ്ട...അകത്തേക്ക് പോ!”

ദീപ്തി ഒരു നിമിഷം പകച്ചു.

“പോകാന്‍!”

“മാഡം, പ്ലീസ്...”

ദേഷ്യത്തോടെ അവള്‍ മത്തായിയേയും ദയനീയമായി സമീറയേയും നോക്കി.

“ആഹാ...”

മത്തായി ഉച്ചത്തില്‍

💬 Comments

View all comments