0%

Chapter Title : രാത്രി [വേടൻ]

Author : Kambikathakal Read All Parts 447

ചവിട്ടി താഴെയിടും ഞാൻ.. പറഞ്ഞില്ലെന്നു വേണ്ടാ.. ""

"" പിന്നെ ഞാൻ സെന്റി അടിച്ചിട്ടൊന്നുമില്ല.. ""

"" മ്മ് ഇല്ല. .... ഇല്ല.

നീയൊന്ന് റെഡിയായി വാ പല പ്ലാനുകളും മുണ്ടെനിക്.. ഒക്കെ റെഡിയാക്കണം.. '"

"" ന്ത്‌.. ഒന്നുല്ല.. ദേ ചെക്കാ വല്ല കുരുത്തക്കേടും കാണിച്ചാ അമ്മയോട് പറഞ്ഞ് നല്ല തല്ല് വാങ്ങിത്തരുമേ.. ""

അവൾ കണ്ണുകൊർപ്പിച്ചു.. ചുമ്മാതാ കളിപ്പിക്കാൻ.. അതിനും ആശയുണ്ടെന്ന് എനിക്ക് അറിയരുതോ .

"" ഇല്ലെന്റെ പൊന്നോ... നിക്കെന്നുമി പെണ്ണിനെ കെട്ടിപിടിചിങ്ങനെ കിടന്നാ മതിയേ... ""

ഞാൻ അവളെ നെഞ്ചോട് ചേർത്തു പിടിച്ച്, അവളൊന്ന് ചിണുങ്ങി കുറച്ചൂടെ അടുത്തു.

"" നമ്മടെ പണ്ടത്തെ കാലമൊക്കെ ന്ത്‌ രസയിരുന്നു ല്ലെ.. ഇക്കാന്റെ കടേലെ പുലിയച്ചർ, കണ്ണിമാങ്ങാ, കൈതച്ചക്ക മുളകിട്ടത്.. ഹോ പറയുമ്പോളേ വായിലൂടെ കപ്പലോടുന്നു...""

"" ന്നാ ഇങ്ങ് താ... ""

"" ന്ത്‌... "" അവൾ ഒരുപാട് പുരികം പൊക്കി ന്നേ വകഞ്ഞൊന്ന് നോക്കി...

"" കപ്പല് .. മറിച്ചു വിറ്റാലും ക്യാഷാണെ.. ""

"" നിങ്ങളിങ്ങനെ ചളി അടിക്കാതെ മനുഷ്യാ വേർതെ അല്ല ആ അനു ഇട്ടിട്ട് പോയത്.."!

"" നീ പൊടി പുല്ലേ... ""

"" എടൊ.... ഡോ മനുഷ്യാ..""

"" ന്താടി ഊളെ..""

ന്നേ അവൾ ചുരണ്ടി വിളിച്ചതിഇഷ്ടപെടാതെ, ഞാൻ തിരിച്ചു ചോദിച്ച്,ഉടനെ അവിടുന്നൊരു കള്ള ചിരി.

"" എനിക്കൊരു ബ്രെഡ്‌ ഓംപ്ലേറ്റ് വാങ്ങിതാരോ.. കൊതിയായിട്ടാ പ്ലീസ്.. ""

"" അയ്യെടി നടക്കില്ല.. അതൊക്കെ പിന്നെ .. ""

"" ന്താടോ താൻ ഇങ്ങനെ.. ന്റെ പൊന്നല്ലേ..

💬 Comments

View all comments