Chapter Title : രാത്രി [വേടൻ]
ഒരുതവണ ഒരൊറ്റ തവണ.. പ്ലീസ്.............!!""
ഞാൻ ഒന്ന് ചിരിച്ചോണ്ട് പതിയെ എഴുന്നേറ്റ്. ഫുഡ് കൊടുക്കുന്നതിൽ ഇപ്പോൾ യാതൊരു കുഴപ്പമില്ല ന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.. പക്ഷെ പെണ്ണിനെ ഒന്ന് കളിപ്പിക്കണം ന്നേ കരുതിയുള്ളു.
തിരിച്ചു ബ്രെഡ് ഓംപ്ലേറ്റുമായി തിരിച്ചെത്തുമ്പോൾ അവളെന്നെ നോക്കി കിടപ്പുണ്ടായിരുന്നു.
"" ന്നാ.. ഇനിയിപ്പോ ഇത് കാട്ടാഞ്ഞിട്ട് വേണ്ടാ.. ""
"" താങ്ക്സ്.. ""
"" ആയിക്കോട്ടെ.. "" ഞാൻ പതിയെ അവളെ നോക്കി ഇരുന്നു.. ആ കണ്ണുകളിൽ ഇപ്പോ എല്ലാത്തിനോടുമൊരു അത്ഭുതം, ഇടക്ക് ആ ചുണ്ടിനെ തലോടി നാവ് നാനവറിയിക്കുന്നുണ്ട്.
വായിലെക്ക് വച്ചൊരു കടി എടുത്തതും ആ ആ മിഴികൾ അടഞ്ഞു.. പിന്നെ ചുണ്ടിന്റെ കോണിൽ ഒരു ചിരി വിരിഞ്ഞിറങ്ങുന്നത് ഞാൻ കണ്ടു. അത് മതി എനിക്ക്,
"" കിടക്കണ്ടേ ഡാ.. ഇങ്ങനെ ഓരോന്ന് പറഞ്ഞിരുന്നാൽ ന്റെ കൊച്ചിന് വല്ലസുകോം വരും.. ""
"" കിടക്കണോ ഇപ്പോളെ... "" അവളൊന്ന് ചിണുങ്ങി ചുണ്ടുകൂർപ്പിച്ചു, ഈ കഴിഞ്ഞു പോയ ഓരോ നിമിഷവും ഞാൻ തൊട്ടറിയുകയായിരുന്നു ന്റെ പെണ്ണിന്റെ തിരിച്ചുവരവ്, അല്ലങ്കിൽ അവളുടെ സന്തോഷം.
ആദ്യ കാഴ്ചയിലെ പ്രണയമായിരുന്നില്ല അവളെനിക്, എന്നുമവളെനിക്ക് അത്ഭുതമായിരുന്നു, സ്നേഹം കൊണ്ടൊരു മായാജാലം തീർക്കുന്ന അത്ഭുതം
"" പിന്നെ വേണ്ടേ... ബാ... ""
"" ന്നാ എനിക്കി ... നെഞ്ചിന്റെ ചൂടറിഞ്ഞു കിടക്കണം ന്ന്.. പറ്റുവോ...?? ""
മറുപടി ക്കായി ആ കണ്ണുകൾ ന്റെ മുഖമാകെ തിരയുമ്പോൾ, ഒരുപാട് കളിപ്പിക്കാൻ തോന്നിയില്ല, ആ പച്ച ബെഡ്ഷീറ്റ് ചെറുതായി ഉയർത്തി അവൾക്കൊരം ചേർന്ന് കിടന്ന്, ഞാൻ കിടന്നെന്ന് അറിഞ്ഞതും അവൾ ന്റെ ഷർട്ട് ന്റെ
💬 Comments
View all comments