0%

Chapter Title : രാത്രി [വേടൻ]

Author : Kambikathakal Read All Parts 450

ഇല്ലയോ.. ഇപ്പൊ അറിയണം നിക്ക്.. ""

"" ഇനി അതിന്റെ പേരിൽ ബഹളം വേണ്ടാ.. ഹ്മ്മ്.... മതിയോ...'""

അവൾക് വലിയ ബുദ്ധിമുട്ട് തോന്നാത്തക്കവണ്ണം കെട്ടിപിടിച്ചതും കൊഞ്ചിക്കൊണ്ട് പെണ്ണെന്റെ നെഞ്ചിൽ മുഖമിട്ടുരച്ചു.

"" ഇനി വല്ലതുമുണ്ടോ തമ്പുരാട്ടിക്ക്... ""

ഞാൻ അവളുടെ കളികൾ കണ്ട് ചോദിച്ചുപ്പോയി

"" ണ്ട് പറയട്ടെ...? "" ആ കണ്ണുകൾ പെടുന്നനെ ന്റെ മുഖത്തേക്ക് നോട്ടമെറിഞ്ഞു

"" ഇത് തീർന്നില്ലേ... ""

"" ന്നാ പോ... ഞാൻ ചോദിക്കുന്നില്ല.. ""

""ഞാൻ വെറുതെ പറഞ്ഞതല്ലേ.. ന്റെ പെണ്ണിന്റെ ആഗ്രഹം അല്ലാതെ വേറെ ആരുടെ ആഗ്രഹമാ ഞാൻ തീർക്കാ... ""

"" ഉണ്ടല്ലോ.. നിങ്ങടെ പഴേ ആള്.. അഹ് അഞ്ചു.. ചെല്ല് പോ.. ന്നോട് മിണ്ടണ്ട.. ""

അവള് കെറുവിച്ചു തിരിഞ്ഞു കിടന്ന് അപ്പോളും ന്റെ കൈ ചുറ്റി ആ വയറിനു മുകളിൽ വച്ചിട്ടുണ്ട്..

"" ന്നാ പ്പോ.. വലിയ ഡിമാന്റ് ആണെകിൽ നിക്ക് കേൾക്കണ്ട.. ""

"" ആഹ്ഹ് അങ്ങനെ പറയല്ലേ... ചോദിക്ക് ഒന്നുടെ...' ഞാൻ പറയാം.!!.""

ഞാൻ കാര്യമായിട്ടാണെന്ന് മനസിലായതും പെണ്ണ് പെട്ടെന്ന് തിരിഞ്ഞു കിടന്നേന്റെ ഷട്ടിൽ പിടുത്തമിട്ടു. ഞാൻ ഒന്ന് ഏക്കിച്ചിരിച്ചു ഉടനെ

"" ന്ത്‌ ദുഷ്ടനാന്ന് നോക്കിയേ... പോടാ... ""

"" ചുമ്മാ ഒരുപാട് രസത്തിനല്ലെടാ.. ഇനി പറ ന്താ ന്റെ കൊച്ചിന്റെ ആഗ്രഹം.. ""

"" പറയട്ടെ...""

"" മ്മ്മ്.. പറയ്.. ""

"" സത്യായിട്ടും പറയുമേ... ""

"" നീ ധൈര്യായിട്ട് പറഞ്ഞോ.. ""

"" ന്നാ .... പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഞാൻ പിണങ്ങുമ്പോൾ ഒരുപാട്

💬 Comments

View all comments