0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

ഉണ്ടോ മോളെ

പഞ്ചമി ഇല്ല എന്നാ പോലെ കാണിച്ചു അപ്പോയെക്കും മാളുവും റുക്‌മണിയും ഓക്കേ അകത്തേക്കു വന്നു

മാളു... മോളെ നമുക്ക് ഇവിടെ ഉള്ള ഹോസ്പിറ്റലിൽ പോയാലോ ഒന്നും ചെക് അപ്പിന്

പഞ്ചമി... വേണ്ടാ.. എനിക്കു ഇപ്പോ വേദന ഒന്നും തോന്നുന്നില്ല പക്ഷേ കിർത്തിയ കൊണ്ട് പോണം

റുക്‌മണി... അത്‌ എന്താ മോളെ...

പഞ്ചമി... അവൾക് മുകിൽ നിന്നും ചെവിയിൽ നിന്നു എല്ലാം ചോര വന്നിരുന്നു

മാളു... മോളെ എന്താ ഉണ്ടായത്

പഞ്ചമി... എല്ലാവരും വരും ഒരുമിച്ച് പറയാം

അവർ എല്ലാവരും എഴുന്നേറ്റ് റൂമിന് പുറത്തേക് നടന്നു

ഹൌസ് ബോട്ട്

ഹൌസ് ബോട്ടിലെ റൂമിൽ നിന്ന് വെളിയിലേക് നിന്ന് കൊണ്ട് ശേഖരൻ മനുവിനോട് ഫോണിൽ സംസാരിക്കുകയാണ്

ശേഖരൻ... മോനെ ഞങ്ങൾ സംസാരിച്ചു കൊണ്ടു ഇരികുകയാണ്.. ഇത് നമ്മൾ ഡീൽ ആകും

മനു... അച്ഛാ സമയം ഇല്ല എല്ലാം വേഗം വേണം  എന്നാ നമ്മൾ ജയിച്ചു

ശേഖരൻ... അറിയട മോനെ നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ തോ 3950 വരെ എത്തി ഇല്ലേ ഇനി ഒരു കുറച്ചു കുടി അല്ലെ നമ്മൾ സെറ്റ് ആകും

മനു... അച്ഛാ ഈ ബിസിനസ്‌ നടക്കുക ആണ് എങ്കിൽ ഒരു കൊല്ലതിന്നു ആകാം നമ്മുടെ ലോൺ അടയ്ക്കാൻ ഉള്ള എമൗണ്ട് കിട്ടും... പിന്നെ മൊത്തം ലാഭം ആണ്.. ഇന്ത്യ മൊത്തം നമ്മൾ ബിസിനസ്‌ ചെയ്യും അത്‌ തന്നെ കാണും കോടികൾ.. പിന്നെ ഒരു കാര്യം ഉണ്ട് ഇത് ഗ്രനേറ്റ് മാത്രം അല്ല ഇതിൽ ഒരു കളി ഉണ്ട്

ശേഖരൻ... അത്‌ എന്താ

മനു... 

💬 Comments

View all comments