Chapter Title : രാവണ ഉദയം 10 [Uncle jhon]
അച്ഛാ ഫോണിൽ കുടെ പറയാൻ പറ്റിയത് അല്ല ഞാൻ ഒന്നേ പറയുന്നുള്ളു ഏത് വിധേനയും ഈ ഡീൽ നടക്കണം മംഗലത്ത്കർ ഇല്ലങ്കിലും വേറെ ആരെ കുട്ട് പിടിച്ച് ആണ് എങ്കിലും ഇത് നമ്മൾക്കു കിട്ടണം
ശേഖരൻ... അത് എന്താ അങ്ങനെ...
മനു... അച്ഛാ ഇവർക്ക് ഗ്രനേയിറ്റ് അല്ല വേണ്ടത് അത് ആണ് സത്യം അവിടെ ഒരു നിധി തന്നെ ഒളിഞ്ഞു കിടക്കുന്നുണ്ട് അതിനു വേണ്ടി ആണ് ഇവർ വരുന്നത് അതാണ് ഇത് ഇത്ര രഹസ്യം
ശേഖരൻ... എനിക്കു ഒന്നും മനസ്സിൽ ആവുന്നില്ല
മനു... ഞാൻ നാട്ടിൽ വന്നിട്ട് പറയാം ആദ്യ എന്ത് വില കൊടുത്തും ഈ ഡീൽ നടക്കണം
ശേഖരൻ... ഓക്കേ ഡാ മോനെ
അപ്പോൾ സായി പുറത്തേക് വന്നു ശേഖരനെ വിളിച്ചു അയാൾ കാൾ കട്ട് ചെയ്തു അകത്തേക്കു പോയി
മംഗലത് തറവാട്
മാളു കരഞ്ഞു കൊണ്ട് എഴുന്നേറ്റ് വന്നു പഞ്ചമിയെ തിരിച്ചു നിർത്തി അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു
മാളു... എന്തിനാ മോളെ നീ നിന്റെ ചെവിയിൽ ഉള്ള ഹെഡ് സെറ്റ് കൊച്ചുവിന്റെ ചെവിയിൽ വെച്ച് കൊടുത്തത്
പഞ്ചമി... എന്നെ കൊണ്ടേ ആ ശബ്ദത്തിന്റെ കാഠിന്യം സഹിക്കാൻ അപ്പുറം ആയിരുന്നു അവൻ കൊച്ചു കുട്ടി അല്ലെ
അവിടെ എല്ലാം സ്ത്രീകളും ഉണ്ടായിരുന്നു പഞ്ചമി നടന്ന കാര്യങ്ങൾ ഓക്കേ കേട്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ട്
മാലതി.. പാവം എന്റെ മോള് ആർക്കും ഒരു ഉപദ്രവവും ചെയ്യാത്തതാ അവൾക് എന്താ ഇങ്ങനെ വന്നത് ചെവിയിൽ നിന്നും മുകിൽ നിന്നും ചോര വരുക എന്ന് പറഞ്ഞാൽ
💬 Comments
View all comments