Chapter Title : രാവണ ഉദയം 6 [Uncle jhon]
ആയിരം നാവ് ആണലോ
സുദേവൻ.... എന്റെ ബോധം പൊയി നികുവാ രാജിവെട്ട ഞാൻ എന്ത് പറയാൻ ആണ് ഇയാൾക്ക് മുഴുത്ത വട്ടാണോ
പെണ്ണുങ്ങൾ എല്ലാം എന്താണ് സംഭവം എന്ന് അറിയാതെ അന്തം വിട്ടു നികുവാണ്
സാവിത്രി... എന്താണ് കാര്യം ഭദ്രേട്ടാ എന്താ രാജീവൻ പറയുന്നത്
സുഭദ്ര... നിങ്ങൾ എന്തൊക്കയാ രാജിവെട്ട പറയുന്നത് തെളിച് പറ
സുദേവൻ... എല്ലാവരും കേട്ടോ ഇയാൾ പൊയി രാവിലേ ഇവിടെ കണ്ട പോലീസ്‌കാരൻ ചെക്കൻ ഇല്ലേ അവനെയും കൊന്നേച് വരുവാ ഇനി എന്താണ് എന്ന് വെച്ച പറഞ്ഞോ
ഇത് കേട്ട അവരും കിടുങ്ങി പൊയി
ഭദ്രൻ... അതെ അവനെയും ഞാൻ തീർത്തു എന്റെ വിട്ടിൽ കയറി എന്നെ എന്റെ വീടിനെ എന്റെ പ്രിയപ്പെട്ടവരെ വേദനിപ്പിച്ച അവനെ ഞാൻ അങ്ങ് തീർത്തു
സാവിത്രി തലയിക്ക് കൈ കൊടുത്തു ഇരുന്നു പൊയി സുഭദ്ര ഭദ്രന്റെ അടുത്തേക്ക് പൊയി റുക്‌മണി എല്ലാവരെയും നോക്കി ഒന്നും ശ്വാസം വലിച്ചു വിട്ടു നിന്നും
സുഭദ്ര... ഏട്ടാ നിങ്ങൾക്ക് സ്വാബോധം നഷ്ടപെട്ട നിങ്ങൾ എന്തൊക്കയാ ഇ കാണിക്കുന്നേ
രാജീവൻ... എടി പുല്ലേ നീ അവന്ന് ക്ലാസ്സ് എടുക്കാതെ മോളെയും കുട്ടി വേഗം ഇറങ്ങാൻ നോക്ക് പോലീസ് ഇപ്പൊ ഇവിടെ എത്തും
ഭദ്രൻ... എടാ രാജീവ അവൻ മിസ്സ് ആയത് ആരും അറിഞ്ഞിട്ടുണ്ടാവില്ലെടാ പിന്നെ എങ്ങനെ ആട പോലീസ് ഇവിടെ എത്തുക നീ ഓക്കേ വെറുതെ പേടിക്കുവാട
രാജീവൻ... താൻ പോടോ കിഴങ്ങ അയാളുടെ ഒരു കോപ്പിലെ വർത്താനം എടി നീ വരുന്നുണ്ടോ ഞാൻ എന്റെ മോളെ വിളിച്ചു ഇറങ്ങണോ
സുഭദ്ര... രാജിവെട്ട
💬 Comments
View all comments