0%

Chapter Title : രാവണ ഉദയം 6 [Uncle jhon]

Author : Kambikathakal Read All Parts 847

എന്താ പ്രാന്ത് ആണോ

രാജീവന്റെ വായയിൽ നിന്ന് ഇത് കേട്ടപ്പോൾ എല്ലാവരും ഞെട്ടി പൊയി

ഭാർഗവാൻ... ചേട്ടാ നിങ്ങൾ എന്തൊക്കയാ ഇ കാണിച്ചു കൂട്ടുന്നെ

സുദേവൻ... ഞാൻ പോണു എനിക്കു വയ്യ പോലിസകാരുടെ തല്ലു കൊള്ളാൻ

ഭദ്രൻ... ഹ്മ്മ് അവന്റെ ശവം പോലും ആർക്കും കിട്ടില്ല പിന്നെ നീ ഓക്കേ എന്തിനാ പേടിക്കുന്നെ

രാജിവന്.... ഭാർഗവാ നിന്റെ ഏട്ടന്റെ തലയിക് നെല്ലിക്ക താളം വെക്കേണ്ട ടൈം കഴിഞ്ഞു എടി സുഭദ്രേ സുഭദ്രേ ഇറങ്ങി വാടി

അത് കേട്ട് സുഭദ്രയും സാവിത്രിയും റുക്‌മണിയും ഇറങ്ങി വന്നു

രാജീവൻ... എടി പൊയി കൊച്ചിനെ വിളി നമ്മൾ ഇപ്പൊ ഇവിടുന്ന് ഇറങ്ങുന്നു

അത് കേട്ടതും എല്ലാവര് ആകെ ഷോക്ക് ആയി

സുഭദ്ര... എന്താ രാജിവെട്ട എന്താ കാര്യം

രാജീവൻ... എടി നിന്റെ ഏട്ടന്ന് പ്രാന്ത് പിടിച്ചു അത് തന്നെ കാര്യം ഇനി ഇവിടെ നിന്ന നമ്മൾ എല്ലാവരും പോലീസിന്റെ അടിയുടെ സുഖം അറിയും വേഗം മോളെയും വിളിച്ചു ഇവിടുന്ന് ഇറങ്ങാം

ഭാർഗവൻ... രാജീവ താൻ ഒന്നും അടങ്

രാജീവൻ... നീ പോടാ അവിടുന്ന് നീ നിന്റെ ഏട്ടന്റെ കുണ്ടി താങ്ങി നടന്നോ ഇവൻ കാരണം നിനക്ക് ഓക്കേ ഉള്ളത് കിട്ടിക്കോളും

(അപ്പോഴാണ് അവിടെ ഭദ്രൻ കൊണ്ടുവന്ന കൂപ്പീ കണ്ടത് രാജീവൻ അത് എടുത്തു)

അവൻ സന്തോഷം ഉണ്ടാക്കാൻ കൂപ്പീ വാങ്ങി വന്നിരിക്കുന്നു

(ഒരറ്റ എറ് അത് പൊട്ടി തെറിച്ച് പൊയി)

എടി നായിന്റെ മോളെ നോക്കി നിക്കാതെ മോളെ വിളിച്ചു വാടി എന്താടാ സുദേവ നിനക്കു ഒന്നും പറയാൻ ഇല്ലേ ഇല്ലെങ്കിൽ

💬 Comments

View all comments