0%

Chapter Title : രാവണ ഉദയം 6 [Uncle jhon]

Author : Kambikathakal Read All Parts 846

പുറത്ത് പോയത് എന്തായാലും അടിപൊളി എടാ സുദേവ നോക്കി നിക്കാതെ അതു പൊട്ടിച്ചു ഒഴിക്കട 4 ഗ്ലാസിൽ

ഭദ്രൻ അവിടെ ഇരുന്നു.... സുദേവൻ അത് പൊട്ടിച്ചു 4 ഗ്ലാസിൽ ഒഴിച്ചു എന്നിട്ട് ഒന്നും മണത്തു

സുദേവൻ... ഓഹ് നല്ല വില കൊടുത്തു വാങ്ങുന്നതിന്റെ പവർ ഒന്നും വേറെ തനായ

ഭാർഗവാൻ.. ഛെ നമ്മുടെ ശേഖരേട്ടൻ കൂടെ വേണമായിരുന്നു എന്നാലേ ഒരു സുഖം ഉള്ളു

രാജീവൻ... അല്ല അളിയാ ഇന്ന് എല്ലാം കൊണ്ടു പൊളിഞ്ഞു നിക്കുന്ന നിങ്ങൾ പെട്ടന്ന് എന്താ ഇതു പോലെ ഒരു ഉഗ്രൻ സാധനവും ആയി വന്നു ഞങ്ങൾക്ക് സർപ്രൈസ് തന്നത്

എല്ലാവരും വിസ്കി ചിയേർസ് പറഞ്ഞു കുടിച്ചു

ഭദ്രൻ... കാരണം ഞാൻ ഇന്ന് അവനെ അങ്ങ് തീർത്തു ആ പന്നി പൊലയാടിമോൻ മനോജിനെ

ഇതു കേട്ടതും സുദേവൻ കുടിച്ച വിസ്കി തുപ്പി പൊയി രാജീവൻ കുടിച് ഇറക്കിയ വിസ്കി യുടെ ഗ്ലാസ് ആയി കൈ അനക്കാൻ പറ്റാതെ നിന്നും ഭാർഗവാൻ കുടിച്ച വിസ്കി തുപ്പാണോ അതോ ഇറക്കണോ എന്ന് അറിയതെ തരുത്തു നിന്ന് പൊയി മൂന്നു പേരും പതുക്കെ എഴുന്നേറ്റു

ഭാർഗവാൻ... ഏട്ടാ കാര്യം ആയിട്ടാണോ പറഞ്ഞത്

സുദേവൻ.... വല്യ അളിയാ തമാശ ആണെങ്കിൽ പറഞ്ഞോ ചിരിക്കം അല്ലെങ്കിൽ

ഭദ്രൻ... തമാശയോ ഇ നേരത്തോ എന്റെ വീട്ടിൽ വന്നു എന്റെ അമ്മയെ അപമാനിച്ചു എന്റെ പൊന്നു മോളെ സ്റ്റേഷനിൽ കയറ്റും എന്ന് എന്റെ മുഖത്തു നോക്കി വെല്ലുവിളിചവാനെ ഞാൻ കൊന്നു നിനക്ക് ഇത് കേട്ടിട്ട് തമാശ ആയി തോന്നുന്നോ സുദേവ

രാജീവൻ... എടോ തനിക്കു

💬 Comments

View all comments