0%

Chapter Title : രാവണ ഉദയം 6 [Uncle jhon]

Author : Kambikathakal Read All Parts 845

അളിയാ വലിയ അളിയൻ ഒന്നും പുറത്തു ഫ്രഷ് ആവാൻ പോയത് അല്ലെ ഇപ്പൊ കണ്ടില്ലെ മുഖത്തു ഓക്കേ എന്തൊരു സന്തോഷം ഓഹ് ഒന്നും ചെറുപ്പം ആയത് പോലെ

സുദേവൻ... അളിയാ വാ ഇരി ഒന്നും അടിച്ചാൽ ഒന്നുകൂടി ഒരു എനർജി കിട്ടും പിന്നെ എന്തെകിലും ഒരു പ്രശ്നം ഉണ്ടായാലും പെട്ടന്ന് ഒന്നും തളർന്നു പോവില്ല ( അവാൻ ഒന്നും ആക്കി ചിരിച്ചു )

ഭർഗവാൻ... സുദേവ അത് വേണ്ടാ എന്റെ ഏട്ടൻ തളർന്നു ഒന്നും പോവില്ല സിംഹം ആട സിഹം ഇ നാട്ടുത്തെ.... കേട്ടോ

സുദേവൻ... അത് ഞാൻ നേരത്തെ കണ്ടായിരുന്നു

ഭാർഗവാൻ... നീ എന്നും എന്റെ ഏട്ടനിട്ട് കൊട്ടുന്നുണ്ടാലോട നിനക്ക് നല്ലതിന് അല്ല കേട്ടോ

അത് കേട്ടപ്പോ സുദേവൻ ഒന്നും പരുങ്ങി

ഭദ്രൻ... ഹാ പോട്ടെ ഡാ നമ്മുടെ കുഞ്ഞളിയാൻ അല്ലെ അത് വിട്ടേക്

രാജീവൻ... അളിയാ വന്നു ഇരിക്കും രണ്ടു എണ്ണം അടിക് എന്നിട്ടും ഒന്നും ഉഷാർ അവ്

ഭാർഗവാൻ... അതെ ബ്ലാക്ക് ലാബിൾ ആണ്

അപ്പോൾ ഭദ്രൻ അവരുടെ അടുത്ത് വന്നു അവിടെ ഉള്ള ടേബിളിലേക്ക് പുറകിൽ വെച്ച സാധനം അങ്ങട് വെച്ചു കൊടുത്തു (The macallan sherry oak 12 year old single malt whisky ) ഇത് കണ്ടതും എല്ലാവരും സർപ്രൈസ് ആയി സുദേവൻ ആ ബോട്ടിൽ എടുത്തു ഒരു ഉമ്മ വെച്ചു

രാജീവൻ... എന്റെ അളിയ എന്നതാ ഇത് അമ്മമോ ഓഹ് അളിയൻ ഇന്ന് ഭയകര സന്തോഷത്തിൽ ആണലോ

ഭാർഗവാൻ ... ചേട്ടൻ ഇത് വാങ്ങാൻ ആണോ

💬 Comments

View all comments