Chapter Title : രാവണ ഉദയം 6 [Uncle jhon]
ഭദ്രൻ... നിങ്ങൾ ഓക്കേ വെറുതെ പേടിക്കുന്ന പോലെ ഒന്നും ഇല്ല എല്ലാം ഞങ്ങൾ ശെരി ആക്കിട് ആണ് ഇങ്ങോട് പോന്നത് അല്ലെ മോനെ
രാജീവൻ... ഉവ്വ നോക്കി ഇരുന്നോ ഇപ്പൊ എത്തും പോലീസ് അപ്പൊ കാണാം വലിയച്ഛനെയും മോനെയും
അഖിലിന്റെ തല തയ്ന്നു
ഭാർഗവാൻ... നിങ്ങൾ പേടിക്കാതെ ഇരി പോലീസ് ഒന്നും വരില്ല ഇവർ ഓക്കേ സെറ്റ് ആക്കി ആയിരിക്കും വന്നിരിക്കുക പോലീസ് ഓക്കേ എവിടെ അറിയാൻ ആണ്
ഭദ്രൻ അഖിലിനെ നോക്കി അവന്റെ തല താണു ഇരിക്കുന്നു ഭദ്രൻ കുറച്ച് സംശയത്തിൽ
ഭദ്രൻ.. മോനെ എന്തേലും പ്രശ്നം ഉണ്ടോ പറ
അഖിൽ... അത് വലിയച്ഛ..... വലിയച്ഛൻ പൊയി കഴിഞ്ഞു അപ്പൊ തന്നെ പോലീസ് വന്നു ഞങ്ങളും ജസ്റ്റ് എസ്‌കേപ്പ് ആയത് ആണ് അവൻ ചത്തോ ജീവനോടെ ഉണ്ടോ എന്ന് ഒന്നും അറിയില്ല ഞങ്ങൾ വേഗം അവിടുന്ന് രക്ഷപെട്ടു പോന്നത് ആണ്
അത് കേട്ടതും ഭദ്രന്റെ കൈ വിറച്ചു കൈയിലെ ഗ്ലാസ് നിലത്തു വീണു പോയി അയാൾ ആകെ പിടി വിട്ട പോലെ നിന്നും
അഖിൽ... ഒന്നിനും സമയം കിട്ടി ഇല്ല
രാജീവൻ... ഇപ്പൊ എങ്ങനെ ഇരിക്കണ് പേടിക്കണ്ട തന്റെ മോളെ മാത്രം അല്ല തന്റെ അമ്മയെ അടക്കം അവമാർ തൂത്തു പെറുക്കി കൊണ്ട് പോകും എനിക്കു എന്റെ മോളെ എങ്കിലും രക്ഷിക്കണം നീ ഇവിടെ നിന്നോ ലത്തി എവിടെയെങ്കിലും കുത്തി കയറുമ്പോ മോളു പഠിച്ചോളും
സുദേവൻ... രാജിവെട്ട അവർ നമ്മളെ ഓക്കേ അറസ്റ്റ് ചെയ്യുമോ
രാജീവൻ.. അവർ ചിലപ്പോൾ ഇ വീടിന്ന് തന്നെ തീ വെക്കും
💬 Comments
View all comments