Chapter Title : രാവണ ഉദയം 6 [Uncle jhon]
എടാ പോലീസ് കാരെ തൊട്ടാൽ അവർ വിടുമോ ചവുട്ടി നട്ടെല്ല് അവർ ഓടിക്കും അത് പെണ്ണായാലും ആണായാലും
ഭാർഗവാൻ... മോനെ പ്രശ്നം ആവുമോടാ
അഖിൽ... അറിയില്ല അവർ ഞങ്ങളെ കണ്ടിട്ടില്ല പക്ഷേ ഇപ്പോ അവസ്ഥ വെച്ച് നമ്മുടെ നേരെ അല്ലെ വരും
ഭദ്രൻ ആകെ തരുത്തു നിൽകുവാണ് അപ്പോയെക്കും അവിടേക്ക് ഒരു കാർ വന്നു നിർത്തി
ഭാർഗവാൻ... ഇത് ശേഖരേട്ടന്റെ വണ്ടി ആണലോ
അതിൽ നിന്ന് ഇറങ്ങി വരുന്ന രാമനെ കണ്ടു എല്ലാവരും വിറച്ചു പൊയി ദേഷ്യത്തിൽ കത്തി ജ്വലിച്ചു ആണ് രാമൻ വരുന്നത്
സുദേവൻ... ഇത് പോലീസ് ഒന്നും വേണ്ടി വരില്ല ഭദ്രന്റെ കഥ ഇപ്പൊ കഴിയും
അവിടെ കുടി നിന്നവർ ഓക്കേ പേടിച്ചു ആണ് നികുന്നത് കുട്ടത്തിൽ മുന്നിൽ നിൽക്കുന്ന അഖിലിന്റെ അടുത്ത് എത്തിയിരുന്നു രാമൻ ഒരറ്റ അടി കണ്ടു നിന്ന പെണ്ണുങ്ങൾ ഓക്കേ നിലവിളിച്ചു വായ പോത്തി പൊയി അഖിൽ വാഴ വെട്ടി ഇട്ട പോലെ തായേ വീണു ഒരനക്കവും ഇല്ല രാമൻ ഭദ്രന്റെ അടുത്തേക്ക് നടന്നു വന്നു അപ്പോയെക്കും ഭാർഗവാൻ രാമനെ പിടിക്കൻ മുന്നോട്ട് നിന്നും രാമൻ പിടികാൻ വന്ന കൈ തട്ടി മാറ്റി ഭാർഗവാന്റെ കഴുത്തിന് പിറകിൽ പിടിച്ചു ഒരറ്റ തള്ള് വെച്ച് കൊടുത്തു അയാൾ അവിടെ ഉള്ള കസേരയിലേക്ക് കമന്ന് വീണു കസേര അടക്കം തായേ വീണു അപ്പോൾ റുക്‌മണി രാമനെ പിറകിൽ നിന്ന് ഇടത് തോളിന് പിടിച്ചു രാമൻ തോൾ കുതറി അവളെ ഒരു ഇടത് കൈ കൊണ്ടു ഒരു തള്ള് വെച്ചു കൊടുത്തു അവൾ പൊയി
💬 Comments
View all comments