Chapter Title : രാവണ ഉദയം 6 [Uncle jhon]
എന്തിനാടാ നീ ഇപ്പൊ ഇങ്ങനെ ഓക്കേ ചെയ്തത്
രാമൻ... എടാ മറ്റവനെ ഞങ്ങൾ ഇപ്പൊ പൊയി കണ്ട പോലീസ്‌കാരൻ വിളിച്ചിരുന്നു
ശേഖരൻ... രാമാ എന്ത് പറഞ്ഞെടാ
രാമൻ... ഇ നായി കാരണം അയാൾ ഇന്ന് എന്റെ അമ്മായിക്ക് പറഞ്ഞു കൂടെ മോളെ അവമാർ വന്നു തൂക്കി എടുത്തു കൊണ്ടു പോകും എന്നാ പറഞ്ഞത് സന്തോഷം ആയോടാ നിനക്ക്
ശേഖരൻ... രാമാ ഇനി എന്ത് ചെയ്യും പോലീസ് ഇപ്പൊ ഇവിടെ എത്തും എന്നാ കോശി വാക്കിൽ പറഞ്ഞത് നിനക്കു ഇപ്പൊ സംതൃപ്തി ആയോ ഭദ്ര
രാമൻ... പോടാ പോ നീ അങ്ങോട്ട് പൊയി സറണ്ടർ അടഞ്ഞോ ഇല്ലേ അവർ ഇവിടെ എത്തിയ നിന്നെ ഞാൻ കൊന്നു അവർ എന്നെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നത് കാണാം ഇവിടെ ഉള്ളവർക്ക്
ശേഖരൻ കഴുത്തിലെ പിടി ഓക്കേ വിട്ടു അവിടെ നിന്ന് മാറി ടേബിളിൽ ഉള്ള ബോട്ടിൽ ലിക്ർ എടുത്തു കുടിച്ചു
രാജീവൻ... രാമാ ഇപ്പൊ എല്ലാവരെയും ഇവിടുന്ന് മാറ്റിയാലോ
രാമൻ... എന്ത് പറഞ്ഞു മാറ്റും അമ്മയോട് എന്ത് പറയും നിങ്ങൾ ഓക്കേ എന്തകിലും ചെയ് ഞാൻ നേരെ പോലീസ് സ്റ്റേഷനിൽ പൊയി സറണ്ടർ ആയി കൊള്ളാം എല്ലാം ചെയ്തത് ഞാൻ ആണ് എന്ന് പറഞ്ഞു
ശേഖരൻ..... രാമാ നീ ഒന്നും വിഷമിക്കാതെ ഇരി ഞാൻ ഒന്നും ആലോചിക്കട്ടെ
സുദേവൻ... പോലീസ് അപ്പൊ മനസ്സിൽ ആക്കി കാണുമോ നമ്മൾ ആണ് ചെയ്തത് എന്ന്
രാജീവൻ.. സുദേവ ഇവരെ വിളിച്ചു പറഞ്ഞ ആൾകാർക് വരെ മനസ്സിൽ ആയില്ലേ ഇത് ഭദ്രൻ ചെയ്തത് ആയിരിക്കും
💬 Comments
View all comments