0%

Chapter Title : രാവണ ഉദയം 6 [Uncle jhon]

Author : Kambikathakal Read All Parts 854

എന്ന് അപ്പൊ ഇവിടുത്തെ പോലീസ്കാർക് സംശയം എന്തെങ്കിലും വേണ്ടി വരുമോ അവർ ഇപ്പൊ ഇങ് എത്തും

ഭദ്രൻ ആകെ പേടിച്ചു ഒറ്റപെട്ടപോലെ ഒരു മുലയിക്ക് പൊയി തല കുനിച്ചു നിന്നു

ശേഖരൻ... രാമാ അയാളെ ഒന്നും കുടി വിളിച്ചു നമ്മൾ അല്ല ചെയ്തത് എന്ന് പറഞ്ഞു നോക്കിയാലോ

രാമൻ... എനിക്കു വയ്യ നാണം കെടാൻ നിങ്ങൾ ഓക്കേ കുടി എന്നെ ഒന്നും കൊന്നു തരുമോ

ഭാർഗവാൻ അപ്പോൾ അടി കൊണ്ടു കിടക്കുന്ന അഖിലിനെ എഴുന്നേൽപ്പിക്കാൻ നോക്കുകയായിരുന്നു

ശേഖരൻ... ഞാൻ ആ കോശിയെയും MLA യെയും ഒന്നും വിളിച്ചു നോക്കട്ടെ എന്തെകിലും വഴി ഉണ്ടോ എന്ന് നോക്കട്ടെ

ഭദ്രൻ അവിടെ കസേരയിൽ ഇരുന്നു തലയിക് കൈയും കൊടുത്തു ########

വർമസ് ഹോസ്പിറ്റൽ

ഡോക്ടർ... സാർ ആളുടെ കൺട്ടീഷൻ കുറച്ചു ക്രിട്ടിക്കൽ ആണ് ഇതു വരെ ആയി ബോധം വന്നിട്ടില്ല 48 hours വരെ ഒന്നും പറയാൻ പറ്റില്ല

എ. എസ്. ഐ... സാർ മെഡിക്കൽ കോളേജിലേക്ക് ഒക്കെ മാറ്റണോ

ഡോക്ടർ... സാർ അത് നിങ്ങളുടെ തീരുമാനം പോലെ ചെയാം ഇപ്പൊ അവിടെ പോയാലും ഇതേ കണ്ടിഷൻ തന്നെ ആയിരിക്കും അദ്ദേഹത്തിന് ഇവിടെ ഇപ്പോ ബെറ്റർ ട്രീറ്റ്മെന്റ് തന്നെ ആണ് ഞങൾ പ്രൊവൈഡ് ചെയ്തത് അതു കൊണ്ടു ബാക്കി ഓക്കേ സാർ ന്റെ ഇഷ്ടം

എ എസ് ഐ... ഞാൻ ഒന്നും എന്റെ മേലുദ്യോഗസ്ഥരുടെ ചോദിച്ചിട്ട് പറയാം

ഡോക്ടർ.. ഓക്കേ

അപ്പോയെക്കും പ്രതാപൻ അവിടെ എത്തിയിരുന്നു

എ എസ് ഐ പ്രതാപനെ കണ്ടപ്പോൾ സലിയൂട് കൊടുത്തു

പ്രതാപൻ... എന്തായി മനോജ്‌

💬 Comments

View all comments