Chapter Title : രാവണ ഉദയം 6 [Uncle jhon]
ഓക്കേ അല്ലെ
എ എസ് ഐ.. സാർ 48 മണിക്കൂർ കഴിഞ്ഞേ എന്തകിലും പറയാൻ പറ്റു എന്നാണ് ഇപ്പോൾ ഡോക്ടർ പറഞ്ഞിട്ട് പോയത്
പ്രതാപൻ... ഡോക്ടർ എവിടെ
പ്രതാപൻ icu വിലേക്ക് നടന്നു കൂടെ പോലിസ്കാരും അവിടെ ഉണ്ടായിരുന്ന നേഴ്സ്നോട് ഡോക്ടർ കാണണം എന്ന് പറഞ്ഞു
ഡോക്ടർ.. പറയും സാർ
പ്രതാപൻ... സാർ എന്താണ് അവസ്ഥ
ഡോക്ടർ.. സാർ ആൾക്ക് ബോധം വീണിട്ടില്ല പിന്നെ പരുക്ക് നല്ല രീതിയിൽ തന്നെ ഉണ്ട് ഹെഡ് ഇഞ്ചുറി ഉണ്ട് പിന്നെ വലത് കൈ കാൽ ഇടതു കാൽ ഫ്രാക്ചർ ആയിട്ടുണ്ട് പിന്നെ നട്ടെല്ല്ന്ന് പോട്ട് ഉണ്ട്
ഇതൊക്കെ കേട്ട് പ്രതാപന്റെ കണ്ണു നിറഞ്ഞു
ഡോക്ടർ... പിന്നെ ആൾക് ബോധം വന്നാലേ എന്തെങ്കിലും പറയാൻ പറ്റു ഇല്ലെങ്കിൽ കോമ സാധ്യതയും ഉണ്ട് സാർ ഇത് ആക്‌സിഡന്റ് ആണോ അതോ
പ്രതാപൻ... എന്താ അങ്ങനെ ചോദിക്കാൻ
ഡോക്ടർ.. കാലിന്റെ ഒരു സൈഡ് പൊളിട്ടുണ്ട് പക്ഷെ അത് നോർമൽ ബൈക്ക്ന്റെ സൈലൻസർ പോളൽ പോലെ അല്ല ഇത് ആരോ സൈലൻസറിൽ ചവിട്ടി പിടിച്ചു പൊളിച്ച പോലെ ഉണ്ട് അത് പൊളിയാ ഭാഗം കണ്ടാൽ നമുക്ക് മനസ്സിൽ ആകും
വാസുദേവാൻ... നായിന്റെ മക്കൾ
ഡോക്ടർ.. സാർ പിന്നെ അദ്ദേഹത്തിന്റെ... ഡോക്ടർ ഒന്നും മടിച്ചു പറയാൻ
പ്രതാപൻ... പറയും ഡോക്ടർ എന്താണ്
ഡോക്ടർ... ഞാൻ നേരത്തെ ചോദിച്ചത് ഇത് കുടി കണക്കിൽ എടുത്തു ആണ് ആരോ മനഃപൂർവം ആക്‌സിഡന്റ് ആക്കിയത് ആണോ എന്ന്
പ്രതാപൻ... പറയും
ഡോക്ടർ... അദ്ദേഹത്തിന്റെ മേൽ ആരോ മൂത്രം ഒഴിച്ചിട്ടുണ്ട് മുറിവിലും മുഖത്തു
💬 Comments
View all comments