0%

Chapter Title : രാവണ ഉദയം 6 [Uncle jhon]

Author : Kambikathakal Read All Parts 368

കയറി വാതിൽ അടച്ചത്

റുക്‌മണി ഒരു ചിരി ചിരിച്ചു ഒരു പുച്ഛം ചിരി മാളവിക അവളെ നോക്കി ഒന്നും മനസ്സിൽ ആവാത്ത പോലെ റുക്‌മണിയെ നോക്കി നിന്ന്

റുക്‌മണി... നിന്റെ ചേച്ചി ഡ്രസ്സ്‌ മാറാൻ കയറിയത നീ പൊയി ഡ്രസ്സ്‌ മാറിക്കോ ഞാനും പോയ് ഡ്രസ്സ്‌ മാറട്ടെ

മാളു... എന്തിന് നിങ്ങൾ ഓക്കേ എവിടെ പോവുകയാ

റുക്‌മണി... ഓഹ് ചെറിയ ഒരു ഫങ്ക്ഷൻ ഉണ്ട് ഇപ്പോ വണ്ടി ഇങ് എത്തും നീ പൊയി കുഞ്ഞിയെ ഒരുക്കി നിർത്തികൊ അവൾ ആണ് മുക്യഅതിഥി

മാളു... നീ എന്തൊക്കയാ ഇ പറയുന്നേ ഫങ്ക്ഷന് ഇ രാത്രിയിൽ ഹേയ് അവൾ വരില്ല നിങ്ങൾ പോയിക്കോ

റുക്‌മണി ആർത്തു ചിരിച്ചു

റുക്‌മണി... എന്റെ മാളു അവർ നമ്മളെ എടുത്തോണ്ട് പോകും ഫങ്ക്ഷന്ന് എന്തായാലും രാവിലെ വരെ സുഖം ആയിരിക്കും

മാളുവിന് അരിച്ചു കയറി

മാളു.. എന്താ രുക്കു കാര്യം പറ വെറുതെ ആളെ പൊട്ടൻ കളിപ്പിക്കാതെ

റുകുവിൻന്റെ മുഖത്തു ദേഷ്യം ഇരച് കയറി

രുക്മണി... പൊട്ടൻ കളിക്കുന്നതും ആളെ പൊട്ടൻ ആകുന്നതും ഒന്നും ഞാൻ അല്ല നിന്റെ വലിയേട്ടൻ ആണ് എല്ലാരും ഒരുങ്ങി നിന്നോ പോലീസ് ഇപ്പൊ ഇവിടെ എത്തു

അതു കേട്ടതും മാളു ഒന്നും പകച്ചു എന്നിട്ടും

റുക്‌മണി... എല്ലാവരും ഒരുങ്ങി നിന്നോ പോലീസ് എത്തുബോ പോകാൻ റെഡി ആയിട്ടു കൂടെ നമ്മുടെ കുഞ്ഞിയെ അവർ

അത് പറഞ്ഞു റുക്‌മണി കരഞ്ഞു നിലത്തു ഇരുന്നു പൊയി

മാളു അത് കണ്ടു അവളുടെ തോളിൽ കുലുക്കി ചോദിച്ചു

മാളു... കുഞ്ഞിയെ എന്താ രുക്കു എന്താണ് എന്ന് വെച്ചാൽ പറ

റുക്‌മണി... മാളു ആ രാവിലെ കണ്ട ആ പോലീസ്കാരനെ നിന്റെ ഭദ്രേട്ടൻ കൊല്ലാൻ നോക്കി അയാൾ ഇപ്പൊ ഹോസ്പിറ്റലിൽ ആണ് അയാളുടെ ജീവൻ ഇപ്പോൾ... പോലീസ് ഏത് നേരത്തും ഇവിടെ എത്തു നമ്മളെ ഓക്കേ കൊണ്ടു പോകും അവർ വരുന്നത് തന്നെ കുഞ്ഞിയെ കൊണ്ടു പോകാൻ കുടി ആയിരിക്കും

ഇതു കേട്ടതും മാളു ആകെ പേടിച്ചു പൊയി അവൾ റുക്മാണിയുടെ അടുത്ത് ഇരുന്നുപോയി അവളുടെ

💬 Comments

View all comments