Chapter Title : രാവണ ഉദയം 6 [Uncle jhon]
മറഞ്ഞു പൊയി കൊണ്ടിരുന്നു
നോർത്ത് സ്റ്റേഷൻ എ.സ്.ഐ.....ഫോണിൽ സാർ ചോര കുറേ പോയിട്ട് ഉണ്ട് സാർ ഞങ്ങൾ അടുത്ത് ഉള്ള വർമസ് ഹോസ്പിറ്റലിലേക്ക് പോകുകയാണ് അവിടെ ഇപ്പോൾ എത്തു സാർ അവിടന്ന് നോക്കിട്ട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ സർ
നോർത്ത് സ്റ്റേഷൻ എസ്.ഐ... Do ഇറ്റ് ഫാസ്റ്റ് എല്ലാം കാര്യം എന്നെ അപ്പൊ അപ്പം റിപ്പോർട്ട് ചെയ്യണം ഓക്കേ
പ്രതാപൻ... കത്തിച്ചു വിടടോ വർമസ് ഹോസ്പിറ്റലിലേക്ക് അവന്ന് എന്തകിലും പറ്റിയ ഇന്ന് തീർക്കും ഞാൻ ആ മൈരനെ ദേഷ്യം കൊണ്ടു അയാളുടെ പല്ലുകൾ വിറയിക്കുന്നണ്ടായിരുന്നു
വാസുദേവൻ... ജോജു ഇതിന് ഇത്രയേ സ്പീഡ് ഉള്ളോ....
സാറെ അവൻ കളിച് കളിച് നമ്മുടെ നെഞ്ചത്ത് ഇട്ട് കുത്തിയത് ഇന്ന് അവന്റെ തറവാട്ടിൽ കയറി പെരുക്കണം നായിന്റെമോനെ ഒന്നിനെയും വിടരുത് പെണ്ണോ ആണോ കുട്ടിയോ തളളായോ വിടരുത് പണി പോയാലും വേണ്ടില്ല പോലീസ്കാരുടെ മേല് തൊട്ടാൽ എന്ത് സംഭവിക്കും എന്ന് കാണിച്ചു കൊടുക്കണം സാറെ
അവർ പോലീസ്ജീപ്പിൽ ഫുൾ സൈറൺ എല്ലാം ഇട്ട് ഹോൺ നീട്ടി അടിച്ചു തേനികുന്നു ഇറങ്ങി വരുകയാണ്
വർമസ് ഹോസ്പിറ്റൽ
പോലീസ്ജീപ്പ് ഓടിച്ചു കയറ്റി ഹോസ്പിറ്റലിലേക്ക് അവർ വേഗം കാഷ്വാലിറ്റി യിലേക്ക് മനോജിനെ എടുത്തു കൊണ്ടു പൊയി ഡോക്ടർസ് നേഴ്സ് എല്ലാവരും മനോജിന് ചുറ്റും നിന്ന് അവന്റെ ഡ്രസ്സ് എല്ലാം മാറ്റി മുറിവുകൾ നോക്കി വേണ്ടാ കാര്യംങ്ങൾ ചെയ്യാൻ തുടങ്ങി അവർ അവിടെ ഉള്ള പോലീസ്കാരെ പുറത്തു നില്കാൻ പറഞ്ഞു
രാമൻ കമ്പനി കാര്യംങ്ങൾ എല്ലാം കയിഞ്ഞ് വീട്ടിലേക്ക് പോയികൊണ്ടിരിക്കുകയാണ് പെട്ടന്ന് ഫോൺ അടിഞ്ഞു നോക്കുബോൾ സോമൻ
💬 Comments
View all comments