Chapter Title : രാവണ ഉദയം 6 [Uncle jhon]
സാർ
രാമൻ... ഹലോ സാർ എവിടെയാണ്
സോമൻ... തന്റെ അമ്മയുടെ നെഞ്ചത്ത് ചെറ്റത്തരം കാണിക്കുന്നോടാ എരപ്പാ കളിച്ചു കളിച്ചു പോലീസ്‌കാരെ തീർക്കാൻ മാത്രം നീ ഓക്കേ വളർന്നോ
രാമൻ ആകെ ഷോക്ക് ആയി പൊയി സോമൻ സാർന്റെ വാക്കുകൾ കേട്ടപ്പോൾ ഒരു നിമിഷം എന്താണ് ഇപ്പോൾ താൻ കേട്ടതും എന്ന് ആലോചിച്ചു പകപോടെ നിന്ന് പൊയി
രാമൻ... സാർ എന്തൊക്കയാ ഈ പറയുന്നേ ഞാൻ മംഗലത്ത് രാമൻ ആണ്
സോമൻ.. മംഗലത്ത് കോപ്പണ് നീ ഓക്കേ ആരാ നിനക്കൊക്കെ എന്തു ചെയാം എന്ന് ആണോടാ നിന്റെ ഓക്കേ ഒരു കുഞ് വരാമട ഇപ്പൊ അങ്ങോട്ട് ഇന്ന് തന്നെ പൊക്കി അകത്തു ആക്കി കാണിച്ച് തരാമെടാ നിന്റെ ആ കുഞ്ഞിനേയും അവിടെ ഉള്ള എല്ലാത്തിനെയും
രാമാൻ... സാർ പ്ലീസ് എന്താ ഉണ്ടായത് എന്ന് പറയും സാർ പ്ലീസ് പ്ലീസ്
സോമൻ രാമന്റെ അപേക്ഷ കേട്ട് ഒന്നും ദേഷ്യം അടക്കി
സോമൻ... എടോ നിങ്ങളുടെ വിട്ടിൽ വന്നു അന്വേഷിച്ച മനോജ് എന്ന പി സി യെ വണ്ടി ഇടിച്ചു ഇപ്പൊ അവൻ ഹോസ്പിറ്റലിൽ ആണ്.. തനിക്കു വേണ്ടി ഇന്ന് ആ സി ഐ ഓട് സംസാരിച്ച ഞാൻ ആരായി പറയടോ എന്നെ വെറും ഊമ്പാൻ ആക്കി കളഞ്ഞില്ലേ താൻ ഓക്കേ കുടി തനിക്കു ഓക്കേ നേരിട്ട് തീർക്കാൻ ആയിരുന്നെ പിന്നെ എന്തിനാടാ എന്റെ അടുത്ത് വന്നത്. എനിക്കു കണ്ട്രോൾ കിട്ടുന്നില്ല എന്റെ വായയിൽ തെറി ആണ് വരുന്നത് നോക്കി ഇരുന്നോ സി ഐ ഇപ്പൊ അവിടെ എത്തു എല്ലാത്തിനെയും പോക്കും
💬 Comments
View all comments