Chapter Title : രാവണ ഉദയം 6 [Uncle jhon]
ഓടിച്ചു പൊയി അപ്പോയെക്കും ഒരു സൈറൺ ശബ്ദം മാത്രം കേട്ട് മനോജിന്റെ ബോധം പൊയി ...........
മനോജ് പെട്ടന്ന് കണ്ണ് തുറന്നു പൊയി അവന്റെ കൈ കാലുകൾ വിറയ്ക്കാൻ തുടങി അവൻ തല ഇട്ട് അങ്ങോട്ട് ഇങ്ങോട്ടും ആട്ടി അത് കണ്ട നേഴ്സ് ഡോക്ടർ വിളിച്ചു അയാൾ ഒരു മെഡിസിൻ കുത്തി വെച്ചു അപ്പോയെക്കും പതിയെ മനോജിന്റെ കണ്ണുകൾ അടഞ്ഞു അവൻ മയക്കത്തിലായി
മംഗലത് തറവാട്ടിൽ
സുദേവൻ ... എന്താ ഇപ്പോ ഉണ്ടായേ എനിക്ക് ഒരു പിടുത്തവും കിട്ടുന്നില്ല രാജിവെട്ട
രാജീവൻ... എനിക്കു തോന്നുന്നത് രാത്രി വേണ്ടാ രാവിലെ അറസ്റ്റ് ചെയാം എന്ന് കരുതി കാണു അതാവുമ്പോ നാട്ടുകാർ മൊത്തം കാണുമല്ലോ അതായിരിക്കും ഇപ്പോ പോയത്
സുദേവൻ.... അപ്പൊ നമുക്ക് അങ്ങ് മാറിയാലോ മക്കളയും വിളിച്ചു
രാജീവൻ... ഞാൻ മോളയും കുട്ടി പോവുകയാ.. കുഞ്ഞി ഇവർക്ക് ഓക്കേ ജീവൻ ആയിരിക്കും എനിക്കും ഇഷ്ട്ടമാ പക്ഷെ എന്റെ മോള് കഴിഞ്ഞേ ഉള്ളു അത് കൊണ്ടു ഞാൻ പോവുകയാ എന്റെ കുട്ടിയേയും കുട്ടി
######
ശേഖരൻ... ഭാർഗവാ അഖിൽന്ന് എങ്ങനെ ഉണ്ട്
ഭാർഗവാൻ... ബോധം വന്നു പക്ഷെ മുഖം ഒരു ഭാഗം നീര് വെച്ച് പലക അടിച്ച പോലെ ആയിട്ടു ഉണ്ട് ഭാഗ്യ രാമൻ അവനെ കൊല്ലാതെ വിട്ടത്
ശേഖരൻ.... രാമന്റെ മുന്നിൽ ആദ്യ കിട്ടിയത് നന്നായി ഇല്ലേ ഞാൻ കൊന്നേനെ അവനെ
ഭാർഗവാൻ... എന്താ ശേഖരേട്ടാ നിങ്ങൾ ഇങ്ങനെ ഓക്കേ പറയുന്നേ അവൻ ഭദ്രേട്ടൻ പറഞ്ഞത് ചെയ്തു എന്നാലേ ഉള്ളു
ശേഖരൻ.... നീ അങ്ങോട്ട് നോക് അവിടെ പേടിച്ചു മാറി ഇരിക്കുന്ന നിന്റെ ഏട്ടൻ അവൻ പറയുന്ന കാര്യം അങ്ങോട്ടോ ഇങ്ങോട്ടോ ചിന്തിക്കാതെ എടുത്തു ചാടിയത് കൊണ്ട് ഉണ്ടായ പ്രശ്നം നിനക്കു ഇപ്പോഴും നേരെവെള്ളുത്തിലെ ഭാർഗവാ
ഭദ്രൻ അങ്ങോട്ടേക് വന്നു
ഭദ്രൻ.... ശേഖര അവർ എന്താ ഇവിടെ വരെ വന്നിട്ട് കേറാതെ പോയത് എന്തായിരിക്കും കാരണം എനിക്ക് അത് ആലോചിച്ചു പ്രാന്ത് പിടിക്കുന്നു
ശേഖരൻ... എനിക്ക് അറിയില്ല ഞാൻ വക്കിൽന്നേ വിളിച്ചു കാര്യം അന്വേഷികാൻ പറഞ്ഞിരുന്നു ഒന്നും ഇത് വരെ
💬 Comments
View all comments