Chapter Title : രാവണ ഉദയം 6 [Uncle jhon]
പറഞ്ഞില്ല
ഭാർഗവാൻ... ഇവിടെ കേറി കളിച്ച കളി പഠിക്കും എന്ന് തോന്നി കാണു
ഭദ്രനും ശേഖരനും ഭാർഗവാന്റെ മുഖത്തേക് ഒന്നും നോക്കി രണ്ടും പേരുടെയും മുഖത്തു ഭാർഗവാന്റെ നേരെ പുച്ഛം മാത്രം ആയിരുന്നു
ശേഖരൻ.... ഓഹ് ഏട്ടന്ന് പറ്റിയ അനിയൻ കഷ്ട്ടം
പെട്ടന്ന് ആണ് പഠിപ്പൂരയുടെ അടുത്ത് നിന്ന് വലിയ ശബ്ദത്തിൽ ഹോൺ ശബ്ദം മുഴങ്ങിയത്
ഭദ്രനും ഭാർഗവാനും പേടിച്ചു പൊയി ഭദ്രൻ ശേഖരന്റെ അടുത്തേക് നീങ്ങി നിന്ന് ഭാർഗവാൻ രണ്ട് പേരുടേയും പുറകിലെക്ക് മാറി
ഭദ്രൻ... പോലീസ് ആയിരിക്കുമോ ശേഖര
രണ്ടും പേരുടെയും പേടി കണ്ടു ശേഖരൻ ആകെ ഒരു വല്ലാത്ത അവസ്‌ഥയിൽ ആയിപൊയി
ശേഖരൻ.... ഇങ്ങനെ പേടിക്കതാടാ ഒരു തബുരാക്കന്മാർ വന്നിരിക്കുന്നു വാ ഇങ്ങട്
തറവാടിന്റെ മുറ്റത്തേക്ക് Ford Endeavour 2015 മോഡൽ കൊണ്ടു പൊയി നിർത്തി ഇരിക്കുന്നു
ശേഖരൻ.... പേടിക്കണ്ട പോലീസ് അല്ല പക്ഷേ തമിൾനാടു രജിസ്റ്ററേഷന് വണ്ടി TN 30 സേലം ആണലോ
അപ്പോയെക്കും ഡോർ തുറന്നു പുറത്തു ഇറങ്ങിയ ആളെ കണ്ടു ഭദ്രൻ ആശ്ചര്യപ്പെട്ടു നിന്നുപോയി
ഭാർഗവാൻ.... ഭഗവാനെ സുധാകരേട്ടൻ ഭദ്രേട്ടാ സുധാകരേട്ടൻ
ഭദ്രൻ... സുധാകരേട്ടാ എന്ന് വിളിച്ചു അയാളുടെ അടുത്തേക്ക് പൊയി അയാളുടെ കെട്ടിപിടിച്ചു കരഞ്ഞു
സുധാകരൻ... അയ്യേ ഭദ്ര എന്താടാ കൊച്ചു കുട്ടികളെ പോലെ ഞാൻ ഇങ് വന്നില്ലെടാ ഇനി എല്ലാം ഞാൻ നോക്കി കൊള്ളാം മോനെ ഭാർഗു സുഖണോടാ
ഭാർഗവാൻ... അതെ ഏട്ടൻ വന്നത് നന്നായി ഇപ്പോ ഒരു 10 ആനയുടെ ഭലം കിട്ടിയ പോലെ ആയി
സുധാകരൻ... പിന്നെ എന്ത് ഉണ്ട് മുതലാളി വിശേഷം
ശേഖരൻ മനസ്സിൽ ( ആഹാ പൊട്ടന്മാരുടെ പ്രസിഡന്റ് തന്നെ വന്നാലോ ഇനി ഇപ്പോ പ്രശ്നങൾ അങ്ങോട്ട് തേടി പോകേണ്ട ഇങ്ങോട് വന്നോളും ഭദ്രന്ന് കാര്യം പറഞ്ഞ മനസ്സിൽ ആവുമെങ്കിലും ആവുമായിരുന്നു ഇ കിഴങ്ങന്ന് അതു ഇല്ല
സുധാകരൻ... എടോ താൻ എന്താ പൊട്ടൻ കടിച്ചപോലെ നികുന്നേ
ശേഖരൻ... ഓഹ് ഒന്നുല്ല സുധാകരേട്ടാ നിങ്ങളുടെ എത്തിയപോ എല്ലാം പൂർത്തി ആയി എന്ന് ആലോചിച്ചു നിന്നതാ
സുധാകരൻ... അത് എന്താ ശേഖര അങ്ങനെ
💬 Comments
View all comments