0%

Chapter Title : രാവണ ഉദയം 6 [Uncle jhon]

Author : Kambikathakal Read All Parts 842

സന്തോഷവും എല്ലാം ആയി കാറിൽ ഒരു റൊമാന്റിക് സോങ് ഓക്കേ വെച്ച് വരുകയായിരുന്നു പെട്ടന്ന് ഫോൺ അടിഞ്ഞു കാളിങ് കോശി വക്കിൽ

ശേഖരൻ... ഇയാളും ആയി രാവിലെ സെറ്റ് ആക്കിയത് അല്ലെ പിന്നെ ഇപ്പൊ എന്താണാവോ മൂഡ് പോകാൻ ( അയാൾ ഫോൺ എടുത്തു ) ഹലോ വാക്കിലെ എന്താണ് രാത്രി

കോശി... എടോ തനിക്കു ഓക്കേ പ്രാന്ത് ആണോ താനൊക്കെ ചോറിന് പകരം തിട്ടം ആണോ തിന്നുന്നത് ഇത്ര ബുദ്ധി ഇല്ലേ.. താനൊക്കെ എങ്ങനെ ആടോ ഇത്ര വലിയ ബിസിനസ്‌മാൻ ആയത്

ശേഖരൻ... എടോ രാവിലെ തന്നോട് മാപ്പ് പറഞ്ഞു എന്ന് കരുതി താൻ പറയുന്നത് എന്തും കേക്കാൻ ഞാൻ തന്റെ അടിമ ഒന്നും അല്ല മനസ്സിൽ ആയോടോ അവന്റെ......

കോശി... എടാ മറ്റവനെ നീ കേക്കണ്ട എന്നെ അന്വേഷിച്ചു വരാതിരുന്ന മതി നിങ്ങൾ ഉണ്ടാക്കി വെക്കുന്നതിൽ നിന്ന് എപ്പോഴും നിങ്ങളെ രക്ഷിക്കാൻ ഞാൻ ദൈവം ഒന്നും അല്ല

ശേഖരൻ... എടോ ആ ചെക്കന്റെ കേസ് അല്ലെ തനിക്കു അറിയാവുന്നത് അല്ലെ തനിക്കു പറ്റിലെ വേണ്ടാ ഞങ്ങൾ വേറെ നോക്കികൊള്ളാം ഇനി അതിന്റെ പേരിൽ താൻ പിന്നെ മൊട കാണിക്കാതിരുന്ന മതി

കോശി... ചെക്കന്റെ അല്ല പോലീസ്കാരെ ഓക്കേ കൊന്ന കേസ് ഒന്നും എനിക്കു എടുക്കാൻ പറ്റില്ല ഞാൻ ഇല്ല...ഞങ്ങൾ വാകിലന്മാരും പോലീസ്‌കാരും ഒരു അണ്ടർസ്റ്റാൻഡിൽ ആണ് പോകുന്നത് തന്റെ ഓക്കേ ഇതുപോലെത്തെ ചെറ്റ പണികൾക്ക് കൂടെ നിന്ന് പണി വാങ്ങാൻ ഞാൻ ഇല്ല

ശേഖരൻ... എടോ താൻ എന്തൊക്കയാ ഈ പറയുന്നേ ഏത് പോലീസ്‌കാരൻ

💬 Comments

View all comments