0%

Chapter Title : രാവണ ഉദയം 6 [Uncle jhon]

Author : Kambikathakal Read All Parts 843

ആർക്കും എന്ത് പറ്റി എടോ ഞാൻ ഇപ്പൊ എന്റെ വീട്ടിലേക്ക് പോകുകയാ

കോശി... ശേഖര തന്റെ നാടകം കളിയും പൊട്ടാൻ കളിയും ഒന്നും വേണ്ടാ ഇപ്പൊ പോലീസ് അവിടെ എത്തും അവരുടെ കൈയിൽ കിട്ടിയ എല്ല് അവമാർ വെള്ളം ആകും ഓർത്തോ

ശേഖരൻ... എടോ വക്കിലെ താൻ എന്തൊക്കെയാ ഈ പറയുന്നേ എനിക്കു ഒന്നും മനസ്സിൽ ആവുന്നില്ല താൻ കാര്യം ഒന്നും കറക്റ്റ് ആയിട്ട് പറഞ്ഞു ത്താ

കോശി... അപ്പൊ ശേഖര തനിക്കു കാര്യം അറിയില്ല ഒന്നുകിൽ താൻ ഇതിൽ ഇല്ല അല്ലെങ്കിൽ താൻ അഭിനയിക്കുവാ എന്തായാലും ഇന്നത്തോടെ എല്ലാത്തിനും ഒരു തീരുമാനം ആവും

ശേഖരൻ... താൻ കാര്യം പറ

കോശി... നിങ്ങളെ സ്റ്റേഷനിൽ ഇട്ട് പൊരിച്ചു എടുത്തിലെ ഒരു പുലി കുട്ടി അവനെ രാത്രി വണ്ടി ഇടിച്ചു കൊല്ലാൻ ശ്രെമിച്ചു അവനെ ഇപ്പൊ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ട് ഉണ്ട് അവന്ന് എന്തെകിലും പറ്റിയ രാത്രിക് രാത്രി നിങ്ങളെ പോലീസ് പോകും പിന്നെ ശേഖരൻ നടക്കാൻ പോകുന്നത് ഞാൻ പറയേണ്ടല്ലോ

(ശേഖരൻ ഇടി വെട്ടിയ പോലെ ഇരുന്നു അയാൾക്ക് കുറച്ചു നേരത്തേക്ക് എന്ത് ചെയ്യണം എന്നു പോലും അറിയാതെ ആയി)

... ഹലോ ഹലോ എടോ ശേഖര താൻ ചത്തോ തന്നെ ഒന്നും... ഇതൊന്നും വിളിച്ചു പറയണ്ട കാര്യം ഇല്ല പക്ഷേ രാവിലെ വന്നു മാപ്പ് പറഞ്ഞത് കൊണ്ടും തോന്നിയ ഒരു സിംപതിയും പിന്നെ താൻ ഇതു പോലെ ഒരു പൊട്ടത്തരം കാണിക്കില്ല എന്നു തോന്നിയതിന്നാലും.. കൂടെ ഇരുന്നു കുറേ കുടിച് തമാശ പറഞ്ഞ ഓർമ അത്

💬 Comments

View all comments