Chapter Title : രാവണ ഉദയം 9 [Uncle jhon]
അവളെ കാണണം എന്ന് വാശി പിടിച്ചപ്പോൾ ഒരു പേടി അതാ ഞാൻ
റുക്‌മണി... അമ്മ ഇങ്ങനെ ഓക്കേ പേടിക്കാൻ എന്താ ഉണ്ടായത് ആരോ പാമ്പ് കടിയേറ്റ് റോഡിൽ കിടന്നത് കണ്ടു കുഞ്ഞിയെ കാണണം എന്ന് പറഞ്ഞു കാരയേണ്ട കാര്യം ഇപ്പൊ എന്താ ഉണ്ടായത്
സാവിത്രി... അറിയില്ല അമ്മ അമ്പലത്തിൽ നിന്ന് ഇറങ്ങി വന്നത് തന്നെ കരഞ്ഞു കൊണ്ടാണ് പോലും എന്നിട്ടും നേരെ നേരെ ശ്രീഹള്ളിയിലേക്ക് പോകാൻ പറഞ്ഞു പോലും ശ്രീധരനോട് അയാൾ അത്രയും ദൂരം അമ്മായിക്ക് യാത്ര ചെയ്യാൻ സാധിക്കുമോ എന്ന് ചോദിച്ചതിന് അയാളോട് പറഞ്ഞത് അനുസരിച്ച മതി എന്ന് പറഞ്ഞു പോലും എന്നിട്ടും നമ്മുടെ വീരപ്പൂരം അങ്ങാടി എത്തിയതും ബ്ലോക്ക് ആയി പോലും മൂപര് പതുകെ എന്താ കാര്യം എന്ന് നോക്കിട്ട് വരാം എന്ന് പറഞ്ഞു ഇറങ്ങി വന്നു ഭദ്രേട്ടനെ വിളിച്ചു കാര്യം പറഞ്ഞു തിരിഞ്ഞു വന്നു കാറിലേക് നോക്കിയപ്പോ അവിടെ ഇല്ല പിന്നെ നോക്കുബോ താ ആളുകൾ എല്ലാം കൂടെ പൊക്കി എടുത്തു കൊണ്ടു വരുന്നു പിന്നെ വേഗം അയാൾ തറവാട്ടിലേക്ക് കൊണ്ട് വന്നു ഇതാണ് ഉണ്ടായത് ശ്രീധരൻ ചോദിച്ചപ്പോൾ പറഞ്ഞതാ
റുകുമണി... അപ്പൊ അമ്പലത്തിൽ വെച്ച് എന്തോ സംഭവിച്ചു അതിന്റെ ബാക്കി റോഡിൽ വെച്ച് എന്തോ കണ്ടു പേടിച്ചു ബോധം പോയി
മാളു... ഞാൻ എന്നാൽ ഒന്നും അമ്പലം വരെ പോയിട്ട് അവിടെ എന്താ ഉണ്ടായത് എന്ന് അന്വേഷിചിട്ട് വരാം
മാലതി... മാളു ഇപ്പൊ സമയം 10. ആയിലെ അതു അല്ല മരം മുറിച്ചു മാറ്റിട്ട് വേണ്ടേ അപ്പുറം കടക്കാൻ തന്നെ നീ
💬 Comments
View all comments